Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/റേഡിയോനന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:
==റേഡിയോനന്മ ==
==റേഡിയോനന്മ ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ ആരംഭിച്ചു. സിനർജി സ്കൂൾ റേഡിയോ നെറ്റ് വർക്കുമായി സഹകരിച്ച് #റേഡിയോ_നൻമ എന്ന പേരിലുള്ള പ്രക്ഷേപണം ഇന്ന്, ഒക്ടോബർ 1 മുതൽ ആരംഭിച്ചിരിക്കുന്നു. സീനിയർ കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവരാണ് അവതാരകർ. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ, ചർച്ചാ പരിപാടികൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രക്ഷേപണം. എല്ലാവരും കേൾക്കുക... ഷെയർ ചെയ്യുക...'''

https://synergynetin.com/thiruvananthapuram/
https://synergynetin.com/radionanma
https://synergynetin.com/radionanma
[[പ്രമാണം:42021 000012.jpg|ലഘുചിത്രം|നടുവിൽ|റേഡിയോനന്മ ]]

==പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി==

'''പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ്.'''

5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221944" എന്ന താളിൽനിന്ന് ശേഖരിച്ചത്