Jump to content
സഹായം

"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.H.H.S MYLAPRA}}
{{prettyurl|S.H.H.S MYLAPRA}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മൈലപ്ര ടൗൺ  
|സ്ഥലപ്പേര്=മൈലപ്ര ടൗൺ  
വരി 14: വരി 12:
|യുഡൈസ് കോഡ്=32120301705
|യുഡൈസ് കോഡ്=32120301705
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1935
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം= എസ് എച്ച് എച്ച് എസ് എസ്, മൈലപ്ര  
|സ്കൂൾ വിലാസം= എസ് എച്ച് എച്ച് എസ് എസ്, മൈലപ്ര  
വരി 57: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ മാത്യു  
|പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ മാത്യു  
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു  
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=/home/keltron/IMG_1592.jpg.jpg|
|size=350px
|size=350px
|caption=
|caption=
വരി 65: വരി 63:

{{Infobox School|
'''മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ് എച്ച് എച്ച് എസ് മൈലപ്ര|
സ്ഥലപ്പേര്=മൈലപ്ര|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38051|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1936|
സ്കൂൾ വിലാസം=മൈലപ്ര ടൗണ്. പി ഒ <br/>പത്തനംതിട്ട|
പിൻ കോഡ്=689678 |
സ്കൂൾ ഫോൺ=04682323563|
സ്കൂൾ ഇമെയിൽ=shhsms@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഉപ ജില്ല=പത്തനംതിട്ട|
<!--  / എയ്ഡഡ് / -->
ഭരണം വിഭാഗം=കാത്തലിക് മാനേജ്മെന്റ്|
<!--  - പൊതു വിദ്യാലയം  -    -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ / ‍-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ,യു പി സ്ക്കൂൾ |
 
മാദ്ധ്യമം=മലയാളം/‌English|
ആൺകുട്ടികളുടെ എണ്ണം=593|
പെൺകുട്ടികളുടെ എണ്ണം=525|
വിദ്യാർത്ഥികളുടെ എണ്ണം=1118|
അദ്ധ്യാപകരുടെ എണ്ണം=48
|പ്രിൻസിപ്പൽ =
|പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേപൽ= |
പ്രധാന അദ്പൽ= |
പ്രധാന അദ്ധ്യാപകൻ=ജോസ് ഇടിക്കുള |
 
സ്കൂൾ ചിത്രം=/home/keltron/IMG_1592.jpg.jpg|
ഗ്രേഡ്=7|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
==ചരിത്രം==
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര.
 
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക്  പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുള അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 48 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.

രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു.
രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.

വരി 128: വരി 81:

* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 137: വരി 88:
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക്  IEDC പിന്തുണ ലഭ്യമാണ്  
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക്  IEDC പിന്തുണ ലഭ്യമാണ്  
* പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു
* പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു
==='''ദിനാചരണങ്ങൾ  '''===
==='''ദിനാചരണങ്ങൾ  '''===
==='''മികവ് പ്രവർത്തനങ്ങൾ'''===
==='''മികവ് പ്രവർത്തനങ്ങൾ'''===
കഴി‍‍ഞ്ഞ അഞ്ചു വർഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു
=== 2019 - 20 ===
*[[എസ്.എച്ച്.എസ്. മൈലപ്ര/ശാസ്‌ത്ര മേള‍‍‍ ‍‍|ശാസ്‌ത്ര മേള‍‍‍ ‍‍]]
*[[എസ്.എച്ച്.എസ്. മൈലപ്ര/കലോൽസവം|കലോൽസവം]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്-  ദേശിയ സ്കൂൾ ഗയിംസ്)
*തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10  )
*മോസ്റ്റ് . റവ. ഡോ. തോമസ് യൗസേബിയസ് (Bishop of Malankara catholic church)
*അനു ജെയിംസ്  - ദേശിയ വോളിബോൾ താരം
*ദേവൂട്ടി സോമൻ - കലാതിലകം
===='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
===='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
വരി 145: വരി 123:
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി

==സംഘടനകൾ==‍
'''സംഘടനകൾ'''
*  [[എസ്.എച്ച്.എസ്. മൈലപ്ര/എസ്. പി. സി |എസ്. പി. സി ]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/എസ്. പി. സി |എസ്. പി. സി ]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/സ്കൗട്ട് |സ്കൗട്ട്]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/സ്കൗട്ട് |സ്കൗട്ട്]]
വരി 155: വരി 133:
*  [[എസ്.എച്ച്.എസ്. മൈലപ്ര/ഗിൽ‍ഡ്|ഗിൽ‍ഡ്]]
*  [[എസ്.എച്ച്.എസ്. മൈലപ്ര/ഗിൽ‍ഡ്|ഗിൽ‍ഡ്]]

== മാനേജ്മെന്റ് ==
'''മാനേജ്മെന്റ് '''
മലങ്കര കാത്തലിക് മാനേജ്മെന്റ് -  പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം  വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Sleebadas Charivupurayidathil  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.  ശ്രീ. ജോസ് ഇടുക്കുള ആണ് ഈ വിദ്യാലയത്തിന്റെ 2017 മുതൽ പ്രഥമ അധ്യാപകൻ.

== മുൻ സാരഥികൾ==
=== '''മുൻ സാരഥികൾ'''===
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
വരി 292: വരി 270:

==നേട്ടങ്ങൾ==
കഴി‍‍ഞ്ഞ അഞ്ചു വർഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു
=== 2019 - 20 ===
*[[എസ്.എച്ച്.എസ്. മൈലപ്ര/ശാസ്‌ത്ര മേള‍‍‍ ‍‍|ശാസ്‌ത്ര മേള‍‍‍ ‍‍]]
*[[എസ്.എച്ച്.എസ്. മൈലപ്ര/കലോൽസവം|കലോൽസവം]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്-  ദേശിയ സ്കൂൾ ഗയിംസ്)
*തോമസ് ഏബ്രഹാം ( സംസ്ഥാന അദ്ധ്യാപക പുരസ്കാരം - 2009-10  )
*മോസ്റ്റ് . റവ. ഡോ. തോമസ് യൗസേബിയസ് (Bishop of Malankara catholic church)
*അനു ജെയിംസ്  - ദേശിയ വോളിബോൾ താരം
*ദേവൂട്ടി സോമൻ - കലാതിലകം
==='''<font color=green>സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ</font color>'''===
==='''<font color=green>സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ</font color>'''===

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221786" എന്ന താളിൽനിന്ന് ശേഖരിച്ചത്