|
|
വരി 76: |
വരി 76: |
|
| |
|
| അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളർച്ചയുടെ ചരിത്രത്തിൽ അവഗണിക്കാൻ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. | | അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളർച്ചയുടെ ചരിത്രത്തിൽ അവഗണിക്കാൻ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. |
| == പൂർവ്വവിദ്യാർത്ഥികൾ ==
| |
| ഈ വിദ്യാലയത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയവരും പ്രശസ്തിയുടെ ഉത്തുംഗശ്രേണിയിൽ വിരാജിച്ചവരുമായ അനേകമനേകം പ്രഗല്ഭരിൽ ചിലർ.
| |
|
| |
| ദേശീയപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്ല്യവാഗ്മിയുമായ
| |
| ആർ.എം. മനയ്കലാത്ത്.
| |
|
| |
| സരസ കവിയും സാഹിത്യകാരനും അനുഗ്രഹീതപ്രതിഭാധനനുമായിരുന്ന
| |
| ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ.
| |
|
| |
| റിട്ട. ഹൈക്കോർട്ട് ജസ്ററിസ്
| |
| ജി. വിശ്വനാഥയ്യർ.
| |
|
| |
| റിട്ട.ജസ്ററിസ്
| |
| എം.പി. മേനോൻ.
| |
|
| |
| റിട്ട.ജസ്ററിസ്
| |
| പി.കെ. സുബ്രഹ്മണ്യയ്യർ.
| |
|
| |
| സംസ്ഥാന പോലീസ് മേധാവിയായിരുന്ന
| |
| പി. കെ. വെങ്കിടാചലം (IPS).
| |
|
| |
| പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന
| |
| എൻ.കെ. ശേഷൻ.
| |
|
| |
| എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന
| |
| എൻ. വെങ്കിടേശ്വരൻ.
| |
|
| |
| ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറലായിരുന്ന
| |
| പി.കെ. രാംകുമാർ.
| |
|
| |
| ഇന്ത്യൻ നേവിയിൽ കമ്മീഷൻ റാങ്കിൽ ലഫ്ററ്നൻററ് ആയിരുന്ന
| |
| എം. മൊഹിയുദീൻ മുഹമ്മദ്.
| |
|
| |
| മുൻകൊച്ചിമന്ത്രിയും അഭിഭാഷകപ്രമുഖനുമായിരുന്ന
| |
| കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോൻ.
| |
|
| |
| അഭിഭാഷകപ്രമുഖനും സാംസ്കാരികനായകനുമായിരുന്ന
| |
| കെ.എൻ. മേനോൻ ( കൊടയ്ക്കാടത്ത് അപ്പുണ്ണി മേനോൻ)
| |
| ടൈംസ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടീവ്
| |
| പി.ആർ.കൃഷ്ണമൂർത്തി.
| |
| മുൻ പി.ടി.ഐ. ചെയർമാനും ഇപ്പോഴത്തെ പ്രസ്സ് അക്കാദമി ചെയർമാനുമായ
| |
| വി.പി. രാമചന്ദ്രൻ.
| |
|
| |
| മാതൃഭുമി പത്രാധിപർ, കമ്മ്യുണിസ്ററ് പാർട്ടിയുടെ ദേശീയ നേതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച
| |
| പി. നാരായണൻ നായർ.
| |
|
| |
| രാജ്യസഭാംഗം, സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ
| |
| എൻ.കെ. കൃഷ്ണൻ.
| |
|
| |
| വേൾഡ് ലേബർ ബാങ്ക് സെക്രട്ടറി
| |
| തച്ചോടി നാരായണൻകുട്ടി.
| |
|
| |
| ഫെഡറൽ ബാങ്ക് ചെയർമാൻ
| |
| എം.പി.കെ. നായർ.
| |
|
| |
| അഭിഭാഷകപ്രമുഖനും പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹികസാംസ്കാരികരംഗത്തെ പ്രഗൽഭനായ പ്രവർത്തകനും 'എഴുത്തച്ഛൻ-ഒരവലംബഗ്രന്ഥം', വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ ശതാബ്ദി സോവനീ൪ എന്നിവയുടെ എഡിറ്ററുമായിരുന്ന
| |
| എം. കൃഷ്ണൻ കുട്ടി.
| |
|
| |
| പ്രഗൽഭനായ അഭിഭാഷകനും 'അർദ്ധനഗ്നൻ' തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവുമായ
| |
| പുഴങ്കര ബാലനാരായണൻ.
| |
|
| |
| അഡ്വക്കേറ്റ് ജനറൽ
| |
| എം.ബി. കുറുപ്പ്.
| |
|
| |
| പ്രസിദ്ധ ശാസ്ത്രജ്ഞനായ
| |
| ഡോ. എ.ഡി. ദാമോദരൻ.
| |
|
| |
| ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന
| |
| ഡോ. മാലതി.
| |
|
| |
| ഏഷ്യയിലെ ഏറ്റവും വലിയ നോവലായ 'അവകാശി'കളുടെ കർത്താവും വിഖ്യാതങ്ങളായ മറ്റനേകം നോവലുകളുടെ രചയിതാവും അമൂല്ല്യമായ ഗ്രന്ഥശേഖരത്തിന്റെ ഉടമയും അതുല്ല്യ പ്രതിഭാശാലയുമായിരുന്ന
| |
| എം.കെ.മേനോൻ (വിലാസിനി).
| |
|
| |
| നാടകകൃത്ത്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്,നാടക സംവിധായകൻ എന്നീ നിലകളിൽ പ്രഗൽഭനായ, ഏറ്റവും മികച്ച നാടകകൃത്തിനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
| |
| മാനി മുഹമ്മദ്.
| |
|
| |
| പ്രൊഫഷണൽനാടകനടൻ,ആകാശവാണി ആർട്ടിസ്ററ് എന്നീ നിലകളിൽ പ്രസിദ്ധനായ, ഏററവും മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ഗവൺമെന്റ് അവാർഡ് നേടിയ
| |
| ആർ. രാഘവൻ നായർ.
| |
| തൃശ്ശൂർ നാടകഭവന്റെ ' ആർട്ടിസ്ററ് ഒഫ് ദി ഇയർ ' അവാർഡ് നേടിയ നാടകനടൻ, നാടക സംവിധായകൻ , ഭാഷാസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായ സെയിൽസ്
| |
| ടാക്സ് അസി. കമ്മീഷണർ
| |
| കെ. കൃഷ്ണൻകുട്ടി.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |