Jump to content
സഹായം

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം ഉൾപ്പെടുത്തൽ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}'''ഹൈസ്കൂളിൽ  8,9,10 എന്നീ ക്ലാസുകളിലായി 9 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്  ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.13അധ്യാപകരും 5ഓഫിസ് ജീവനക്കാരും ഉൾപ്പെടെ ആകെ 18 ജീവനക്കാർ.'''
{{HSSchoolFrame/Pages}}ഹൈസ്കൂളിൽ  8,9,10 എന്നീ ക്ലാസുകളിലായി 9 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്  ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.13അധ്യാപകരും 5ഓഫിസ് ജീവനക്കാരും ഉൾപ്പെടെ ആകെ 18 ജീവനക്കാർ.


'''രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തുസൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.'''
രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തുസൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.


+




717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219566" എന്ന താളിൽനിന്ന് ശേഖരിച്ചത്