"ഡി.യു.എച്ച്.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.യു.എച്ച്.എസ്. പാണക്കാട് (മൂലരൂപം കാണുക)
10:14, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022→മുൻ സാരഥികൾ
No edit summary |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപരമായ കാരണങ്ങളാൽ വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന പ്രദേശമായിരുന്നു പണക്കാടിനെ മുന്നാട്ട് നയിക്കുന്നതിന് ദീർഘ വീക്ഷണമുള്ള പാണക്കാട്ടെ തങ്ങൻമാരുടെ ചിന്തയുടെ ബാക്കിപത്രമാണ് പാണക്കാട് സ്കൂൾ. | |||
1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു. | 1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു. | ||
വരി 85: | വരി 87: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മാനേജ് മെന്റ് == | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു. | വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
അരിമ്പ്ര മുഹമ്മദ്മാസ്റ്റർ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ] | അരിമ്പ്ര മുഹമ്മദ്മാസ്റ്റർ (1979-2000) [ചരിത്രഅധ്യാപകൻ, വാഗ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ] | ||
മത്തായി. കെ. എം. (2000-2010) | |||
പദ്മകുമാരിയമ്മ. വി. പി. (2010-2014) | |||
ഹംസ. പി. (2014-2018) | |||
സുധ. ആർ. (2018- മുതൽ...) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പാണക്കാട് | പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ | ||
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ | പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ | ||
ആഷിഖ് കരുനിയൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * മലപ്പുറം നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലത്തായി വേങ്ങര പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് | * തീരൂർ റെയിൽവേ സ്റ്റേഷൻ 26 കി.മീറ്റർ അകലം. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 27 കി.മീറ്റർ അകലം. | |||
{{#multimaps:11.055302,76.043996|zoom=18}} | {{#multimaps:11.055302,76.043996|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |