Jump to content
സഹായം

"എസ് വി പി എൽ പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S V P L P S ERIYAD}}
{{prettyurl|S V P L P S ERIYAD}}
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=സരിത.കെ
|പ്രധാന അദ്ധ്യാപിക=സരിത.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിമിഷ പി.ജി
|പി.ടി.എ. പ്രസിഡണ്ട്=ആബിദ എം.
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പ്രദീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന കെ . ജെ
|സ്കൂൾ ചിത്രം=svplps.jpg‎
|സ്കൂൾ ചിത്രം=svplps.jpg‎
|size=350px
|size=350px
വരി 62: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് സ്ഥലത്തുളള എയ്ഡഡ് വിദ്യാലയമാണ് എസ് വി പി എൽ പി സ്ക്കൂൾ എറിയാട് .  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ സ്യാലനായ പനപറമ്പിൽ കുഞ്ഞുപോക്കർകുട്ടി എന്ന മുസ്ലിം പ്രമാണി തന്റെ തറവാടിനു സമീപമുള്ള വഞ്ചിപുരയിൽ 1924 ൽ ആരംഭിച്ചതാണ് , ആദ്യകാലത്ത് വഞ്ചിപുരയിലേ സ്കൂളെന്നും,പഴമക്കാർ പനപറമ്പ് സ്കൂൾ എന്നും വിളിക്കുന്ന ശിശു വിദ്യാ പോഷിണി ലോവർ പ്രൈമറി സ്കൂൾ. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.     
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കാലത്ത് വ‍ഞ്ചിപുരയിൽ ആരംഭിച്ചപള്ളിക്കൂടമാണ് ശിശുവിദ്യാപോഷിണി ലോവർ പ്രൈമറി സ്ക്കൂൾ .ആദ്യകാലത്ത് വഞ്ചിപുര സ്കൂളെന്നും പഴമക്കാർ വിളിച്ചിരുന്നു. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്. എറിയാട് ശിശുവിദ്യാപോഷിണി ലോവർപ്രൈമറി സ്ക്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജോർജ്ജ് മാസ്റ്റർ ശേഖരതണ്ടാനിൽ നിന്ന് വാങ്ങിയത് എന്നത്ആധി്കാരിക രേഖയിൽ വ്യക്തമാക്കുന്നു. വിദ്യാലയത്തിൻറെ അഭിവൃദ്ധിക്കായി സ്റ്റാഫ്‍ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 1968 ൽ പനപ്പറമ്പിൽ അബ്ദുൾ റഹിമാൻ കുട്ടിയുെടെ വിദ്യാലയത്തോട് ചേർന്ന് കിടന്ന രണ്ടര സെൻറ്  സ്ഥലം കൂടി വാങ്ങി. 1954ൽ കേരളപ്പിറവിക്ക് മുമ്പ് വിദ്യാലയത്തെ സ്റ്റാഫ് മാനേജ് മെൻറ്  ആക്കുന്നതിന് അംഗങ്ങൾ വിദ്യാഭ്യാസ വകുുപ്പിന് അപേക്ഷ സമർപ്പിച്ചതനുസരിച്ച്  സ്റ്റാഫ് മാനേജ് മെൻറ് സ്ക്കൂളായി മാറി.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 82:
* പാർക്ക്
* പാർക്ക്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര [[എസ് വി പി എൽ പി എസ് എറിയാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==
* കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
* കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
* മാസംതോറും ക്വിസ് പരിപാടികൾ
* മാസംതോറും ക്വിസ് പരിപാടികൾ
വരി 90: വരി 90:
* സ്കൂൾ വാർഷികം
* സ്കൂൾ വാർഷികം
* പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ
* പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ
* വായനവസന്തം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 105: വരി 106:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
* തൃശ്ശൂർജില്ലാപ‍‍ഞ്ചായത്ത്, പൊതുവിദ്യാഭ്യാസവകുുപ്പു്,കേരള ചരിത്രഗവേഷണ കൗൺസിൽ, കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രവിഭാഗം എന്നിവർ സംയുക്തമായി തൃശ്ശുൂർ ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ചരിത്രാന്വേഷ്ണ യാത്രകൾ എന്ന പ്രോജക്ട് മത്സരത്തിലെ സ്കൂൾ ചരിത്രരചനാ വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എൽ പി തലത്തിൽ ശിശുവിദ്യാപോഷിണി എൽ പി എസ് എറിയാട് എന്ന വിദ്യാലയം രണ്ടാം സ്ഥാനം നേടി .
* ഫ്ലോക്ക് ലീഡർ അവാർഡ്  : 2012 ൽ ഇരി‍ഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച ഫ്ലോക്ക് ലീഡറിനുളള അവാർഡ് അധ്യാപികയായ കെ . സരിതയ്ക്ക് ലഭിച്ചു.
*
*


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.213606,76.171774|zoom=10}}
തൃശ്ശൂർ - ബസ് മാർഗ്ഗം കൊടു‍ങ്ങല്ലൂർ - ബസ്സ് മാർഗ്ഗം  പടാകുുളം  വഴി  അഴീക്കോട്  , മ‍‍‍ഞ്ഞളിപ്പള്ളി സ്റ്റോപ്പ് ( ഫാത്തിമ മാതാ ചർച്ച്){{Slippymap|lat=10.213606|lon=76.171774|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219283...2533188" എന്ന താളിൽനിന്ന് ശേഖരിച്ചത്