"ജി.എച്ച്.എസ്. കരിപ്പൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
16:40, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''സദ്യവട്ടവും ഒാണപ്പാട്ടുകളുമായി കരുപ്പൂര് ഗവ.ഹൈസ്ക്കൂളിൽ ഓണാഘോഷം''' == | == '''സദ്യവട്ടവും ഒാണപ്പാട്ടുകളുമായി കരുപ്പൂര് ഗവ.ഹൈസ്ക്കൂളിൽ ഓണാഘോഷം''' == | ||
നെടുമങ്ങാട്:ഗവ.കരുപ്പൂര് ഹൈസ്ക്കൂളിൽ ഒാണാഘോഷം നടന്നു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ചേർന്ന് സ്കൂളിൽ അത്തപ്പൂക്കളമൊരുക്കി.തുടർന്ന് വിഭവസമൃദ്ധമായ ഒാണസദ്യയും മറ്റു കലാപരിപാടികളും നടന്നു. ഹെഡ്മിസ്ടസ് റസീന വിദ്യാർത്ഥികൾക്ക് ആശംസകൾനൽകി. | നെടുമങ്ങാട്:ഗവ.കരുപ്പൂര് ഹൈസ്ക്കൂളിൽ ഒാണാഘോഷം നടന്നു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ചേർന്ന് സ്കൂളിൽ അത്തപ്പൂക്കളമൊരുക്കി.തുടർന്ന് വിഭവസമൃദ്ധമായ ഒാണസദ്യയും മറ്റു കലാപരിപാടികളും നടന്നു. ഹെഡ്മിസ്ടസ് റസീന വിദ്യാർത്ഥികൾക്ക് ആശംസകൾനൽകി. | ||
<gallery> | |||
42040onam2.png | <gallery mode="packed-hover" heights="150"> | ||
42040onam1.png | 42040onam2.png|'''ഓണാഘോഷം''' | ||
42040onam3.png | 42040onam1.png|'''ഓണാഘോഷം''' | ||
42040onam4.png | 42040onam3.png|'''ഓണാഘോഷം''' | ||
42040onam5.png | 42040onam4.png|'''ഓണാഘോഷം''' | ||
42040onam5.png|'''ഓണാഘോഷം''' | |||
</gallery> | </gallery> | ||
വരി 13: | വരി 14: | ||
ഞങ്ങളുടെ സ്കൂളിന്റെ ആദ്യത്തെ കോർണർ പി റ്റി എ കണ്ണാറംകോട് കമ്യൂണിറ്റിഹാളിൽ നടന്നു.എൽ പി, യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവരുടെ പഠനപ്രവർത്തനങ്ങൾ രക്ഷകർത്താക്കൾക്കു മുന്നിലവതരിപ്പിച്ചു..വാർഡ്കൗൺസിലർ സംഗീത രാജേഷ് അധ്യക്ഷയായി.കൗൺസിലർ സി സാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ അനൂപ്,ബി പി ഒ ശ്രീ മോഹനൻ ഹെഡ്മിസ്ട്രസ് വി എസ് അനിത, പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സാബു,എം പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു, മംഗളാംമ്പാൾ എന്നിവർ സംസാരിച്ചു. | ഞങ്ങളുടെ സ്കൂളിന്റെ ആദ്യത്തെ കോർണർ പി റ്റി എ കണ്ണാറംകോട് കമ്യൂണിറ്റിഹാളിൽ നടന്നു.എൽ പി, യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവരുടെ പഠനപ്രവർത്തനങ്ങൾ രക്ഷകർത്താക്കൾക്കു മുന്നിലവതരിപ്പിച്ചു..വാർഡ്കൗൺസിലർ സംഗീത രാജേഷ് അധ്യക്ഷയായി.കൗൺസിലർ സി സാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ അനൂപ്,ബി പി ഒ ശ്രീ മോഹനൻ ഹെഡ്മിസ്ട്രസ് വി എസ് അനിത, പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സാബു,എം പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു, മംഗളാംമ്പാൾ എന്നിവർ സംസാരിച്ചു. | ||
<gallery mode="packed-hover" heights="150"> | |||
42040cpta1-5.jpg|'''കോർണർ പി റ്റി എ @ കണ്ണാറംകോട്' ''' | |||
42040cpta1-4.jpg|'''കോർണർ പി റ്റി എ @ കണ്ണാറംകോട്' ''' | |||
42040cpta1-3.jpg|'''കോർണർ പി റ്റി എ @ കണ്ണാറംകോട്' ''' | |||
42040cpta1-2.jpg|'''കോർണർ പി റ്റി എ @ കണ്ണാറംകോട്'''' | |||
</gallery> | </gallery> | ||
== '''കോർണർ പി റ്റി എ @ഖാദിബോർഡ് ''' == | == '''കോർണർ പി റ്റി എ @ഖാദിബോർഡ് ''' == | ||
ശാസ്ത്രപരീക്ഷണങ്ങളും കുലാപരിപാടികളും കൊണ്ട് കുട്ടികൾ രക്ഷകർത്താക്കളെ കൗതുകമുള്ളവരാക്കി മാറ്റിയ ദിവസമായിരുന്നു ഇത് | ശാസ്ത്രപരീക്ഷണങ്ങളും കുലാപരിപാടികളും കൊണ്ട് കുട്ടികൾ രക്ഷകർത്താക്കളെ കൗതുകമുള്ളവരാക്കി മാറ്റിയ ദിവസമായിരുന്നു ഇത്. | ||
<gallery> | |||
42040cpta2-1.png | <gallery mode="packed-hover" heights="150"> | ||
42040cpta2-2.png | 42040cpta2-1.png|'''കോർണർ പി റ്റി എ @ഖാദിബോർഡ് ''' | ||
42040cpta2-4.png | 42040cpta2-2.png|'''കോർണർ പി റ്റി എ @ഖാദിബോർഡ് ''' | ||
42040cpta2-55.png | 42040cpta2-4.png|'''കോർണർ പി റ്റി എ @ഖാദിബോർഡ് ''' | ||
42040cpta2-7.png | 42040cpta2-55.png|'''കോർണർ പി റ്റി എ @ഖാദിബോർഡ് ''' | ||
42040cpta2-7.png|'''കോർണർ പി റ്റി എ @ഖാദിബോർഡ് ''' | |||
</gallery> | </gallery> | ||
=='''കോർണർ പി റ്റി എ @കാരാന്തല ''' == | =='''കോർണർ പി റ്റി എ @കാരാന്തല ''' == | ||
രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ നേരിട്ട് കണ്ടു മനസിലാക്കിയ ഒരു പരിപാടിയായിരുന്നു ഇത്.എ ഇ ഒ രാജ്കുമാർ ബീ പി ഒ മോഹനൻ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. | രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ നേരിട്ട് കണ്ടു മനസിലാക്കിയ ഒരു പരിപാടിയായിരുന്നു ഇത്.എ ഇ ഒ രാജ്കുമാർ ബീ പി ഒ മോഹനൻ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. | ||
<gallery> | |||
42040cpta3-1.jpg | <gallery mode="packed-hover" heights="150"> | ||
42040cpta3-2.jpg | 42040cpta3-1.jpg|'''കോർണർ പി റ്റി എ @കാരാന്തല''' | ||
42040cpta3-5.jpg | 42040cpta3-2.jpg|'''കോർണർ പി റ്റി എ @കാരാന്തല''' | ||
42040cpta3-4.jpg | 42040cpta3-5.jpg|'''കോർണർ പി റ്റി എ @കാരാന്തല''' | ||
42040cpta3-4.jpg|'''കോർണർ പി റ്റി എ @കാരാന്തല''' | |||
</gallery> | </gallery> | ||
വരി 43: | വരി 46: | ||
കുട്ടികളുടെ കലാപരവും അക്കാദമികവുമായ പ്രവർത്തനങ്ങളുടെ അവതരണത്തോടൊപ്പം ഗോപിക അന്ധവിശ്വാസത്തിനെതിരെ ബോധവല്കരണം നടത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഉന്മൂലനം ചെയ്യാൻ നിയമനിർമാണം നടത്തേണ്ടതുണ്ട്."ഇത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും മനസിലേയ്ക്കു പകർന്നുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിലെ കോർണർ പി റ്റി എ യ്ക്ക് "അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒൻപതാം ക്ലാസുകാരിയായ ഗോപിക സംസാരിച്ചത്.ഇത്തരം സദസുകളൽ കുട്ടികൾ ഇങ്ങനെ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നു | കുട്ടികളുടെ കലാപരവും അക്കാദമികവുമായ പ്രവർത്തനങ്ങളുടെ അവതരണത്തോടൊപ്പം ഗോപിക അന്ധവിശ്വാസത്തിനെതിരെ ബോധവല്കരണം നടത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഉന്മൂലനം ചെയ്യാൻ നിയമനിർമാണം നടത്തേണ്ടതുണ്ട്."ഇത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും മനസിലേയ്ക്കു പകർന്നുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിലെ കോർണർ പി റ്റി എ യ്ക്ക് "അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒൻപതാം ക്ലാസുകാരിയായ ഗോപിക സംസാരിച്ചത്.ഇത്തരം സദസുകളൽ കുട്ടികൾ ഇങ്ങനെ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നു | ||
<gallery> | <gallery mode="packed-hover" heights="150"> | ||
42040cpta4-1.jpg | 42040cpta4-1.jpg|'''കോർണർ പി റ്റി എ @ഉഴപ്പാക്കോണം''' | ||
42040cpta4-2.jpg | 42040cpta4-2.jpg|'''കോർണർ പി റ്റി എ @ഉഴപ്പാക്കോണം''' | ||
42040cpta4-3.jpg | 42040cpta4-3.jpg|'''കോർണർ പി റ്റി എ @ഉഴപ്പാക്കോണം''' | ||
42040cpta4-4.jpg | 42040cpta4-4.jpg|'''കോർണർ പി റ്റി എ @ഉഴപ്പാക്കോണം''' | ||
42040cpta4-5.jpg | 42040cpta4-5.jpg|'''കോർണർ പി റ്റി എ @ഉഴപ്പാക്കോണം''' | ||
42040cpta4-6.jpg | 42040cpta4-6.jpg|'''കോർണർ പി റ്റി എ @ഉഴപ്പാക്കോണം''' | ||
</gallery> | </gallery> | ||
വരി 55: | വരി 58: | ||
'''കൈയ്യുറപ്പാവ നിർമാണം..പിന്നെ..ആഭരണനിർമാണം'''<br> | '''കൈയ്യുറപ്പാവ നിർമാണം..പിന്നെ..ആഭരണനിർമാണം'''<br> | ||
ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാവനിർമാണത്തിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും പരിശീലനം നൽകി.മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളിലൊന്നാണിത്.കൈയ്യുറപ്പാവ നിർമിക്കുന്നതിൽ വേണുഗോപാൽ സാറും,അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിൽ ഗംഗയുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിർമിച്ചു.മാല,വള,കമ്മൽ,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബെയർ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കൾ ഉണ്ടാക്കുന്നതിൽ കുട്ടികൾ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി ജി എസ് മംഗളാംബാൾ നന്ദിയും പറഞ്ഞു. | ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാവനിർമാണത്തിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും പരിശീലനം നൽകി.മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളിലൊന്നാണിത്.കൈയ്യുറപ്പാവ നിർമിക്കുന്നതിൽ വേണുഗോപാൽ സാറും,അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിൽ ഗംഗയുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിർമിച്ചു.മാല,വള,കമ്മൽ,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബെയർ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കൾ ഉണ്ടാക്കുന്നതിൽ കുട്ടികൾ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി ജി എസ് മംഗളാംബാൾ നന്ദിയും പറഞ്ഞു. | ||
<gallery> | |||
Silpa1.jpg | <gallery mode="packed-hover" heights="150"> | ||
Silpa11.jpg | Silpa1.jpg|'''ശില്പശാല''' | ||
Silpa2.jpg | Silpa11.jpg|'''ശില്പശാല''' | ||
Silpa3.jpg | Silpa2.jpg|'''ശില്പശാല''' | ||
Silpa4.jpg | Silpa3.jpg|'''ശില്പശാല''' | ||
Silpa5.jpg | Silpa4.jpg|'''ശില്പശാല''' | ||
Silpa6.jpg | Silpa5.jpg|'''ശില്പശാല''' | ||
Silpa7.jpg | Silpa6.jpg|'''ശില്പശാല''' | ||
Silpa8.jpg | Silpa7.jpg|'''ശില്പശാല''' | ||
Silpa9.jpg | Silpa8.jpg|'''ശില്പശാല''' | ||
Silpa10.jpg | Silpa9.jpg|'''ശില്പശാല''' | ||
Silpa10.jpg|'''ശില്പശാല''' | |||
</gallery> | </gallery> |