Jump to content
സഹായം

"ബി ജെ ബി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,014 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
(ചെ.)No edit summary
വരി 65: വരി 65:
<gallery>
<gallery>
പ്രമാണം:25429 bjbs old building.png
പ്രമാണം:25429 bjbs old building.png
</gallery>
</gallery>1936  ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ചു കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീ രാമകൃഷ്ണ അദ്വൈതാ ആശ്രമം സ്ഥാപിതമായി. 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം നടത്തിപ്പോന്നിരുന്നു.   സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 മെയ് 2നു  സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
 
സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945 ൽ ഹൈസ്കൂളും,1950 ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214331" എന്ന താളിൽനിന്ന് ശേഖരിച്ചത്