"മാടപ്പള്ളി സിഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാടപ്പള്ളി സിഎസ് എൽ പി എസ് (മൂലരൂപം കാണുക)
15:31, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . | 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .മാടപ്പള്ളി പഞ്ചായത്തിൽ 13- ാംവാർഡിൽ പങ്കിപ്പുറം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൊണ്ടൂർ ശ്രീ.പി .വി കൃഷ്ണൻ നായർ അവര്കളാണ് ഇത് സ്ഥാപിച്ചത് . ഗ്രാമപ്രദേശത്തെ സാധാരണ ജനങ്ങളുടെ കുട്ടികളുടെ വിദ്യാഭാസ ആവശ്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ . | ||
ഈ സ്കൂളിൽ 3471 കുട്ടികൾ അധ്യയനം നടത്തിയിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളിൽ പലരും ഉന്നത വിദ്യാഭാസം നേടിയവരും പ്രഗത്ഭരുമാണ് .ലോക സൈക്യാട്രി ഡോക്ടർമാരിൽ പ്രമുഖരായ രാധാകൃഷ്ണൻ കുളത്തൂർമൂഴി ദേവസ്വം ബോർഡ് പ്രിൻസിപ്പൽ , ശ്രീ പി കെ മധുസൂദനൻ നായർ ,കലാരംഗത്ത് പ്രശസ്തനായ കലാഭവൻ പ്രജോദ് എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||