Jump to content
സഹായം

"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
== ആമുഖം ==
== ആമുഖം ==


കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂൾ. പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി. 1905 ൽ എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ൽ ഹൈസ്ക്കൂളായി വികസിച്ചു.1952 ൽ ഹൈസ്ക്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. 1997 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.  വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വായിക്കുക..
എറണാകുളം റവന്യൂ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ഉൾപ്പെടുന്ന പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെ പ്രവർത്തിക്കുന്ന സ്കൂളാണ് പാലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഇത് ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.
 
കൂടുതൽ വായിക്കുക..


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ


ലൈബ്രറി
ലൈബ്രറി  


സയൻസ് ലാബ്
സയൻസ് ലാബ്


കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
വിശാലമായ കളിസ്ഥലം
പുതിയ ടോയ്ലറ്റ് സമുച്ചയം


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1211589" എന്ന താളിൽനിന്ന് ശേഖരിച്ചത്