Jump to content
സഹായം

"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St. Aloysius H S Elthuruth}}
{{prettyurl|St. Aloysius H S Elthuruth}}
വരി 18: വരി 20:
|സ്കൂൾ ഫോൺ=0487 2360433
|സ്കൂൾ ഫോൺ=0487 2360433
|സ്കൂൾ ഇമെയിൽ=elthuruthhs@gmail.com
|സ്കൂൾ ഇമെയിൽ=elthuruthhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/st-aloysius-hs/home
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
വരി 47: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=824
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=824
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാ : ഫ്രാങ്കോ ചിറ്റിലപ്പിള്ളി സി എം ഐ
|പ്രിൻസിപ്പൽ=ഫാ: ഷാജു ഓലിയിൽ സി എം ഐ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫാദ‍‍ർ. ജോഷി കെ എ
|പ്രധാന അദ്ധ്യാപകൻ=ശ്രീ ജെന്നി വര്ഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് കെ എം
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സുനിൽ പി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള ദിനേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സജ്‌ന
|സ്കൂൾ ചിത്രം=22031-hs.jpg
|സ്കൂൾ ചിത്രം=22031-hs.jpg
|size=350px
|size=350px
വരി 63: വരി 65:


== ചരിത്രം ==
== ചരിത്രം ==
1933 വിദ്യാലയം സ്ഥാപിക്കപ്പെട്ടു.  
വി. ചാവറയച്ചനാൽ സ്ഥാപിതമായ സെന്റ് മേരീസ് ആശ്രമത്തിൻ്റെ കീഴിൽ 1889-എൽത്തുരുത്തിൽ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ പ്രീപ്രൈമറി വിദ്യാലയമായിരുന്നത് പടിപടിയായി ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. കെ ജി മുതൽ പി ജി വരെ ഒരു കുടക്കീഴിൽ എന്നതാണ് സെന്റ് അലോഷ്യസിന്റെ പ്രത്യേകത. സിഎംഐ സന്യാസസഭയുടെ സ്ഥാപക പിതാവായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1858 ഫെബ്രുവരി രണ്ടിന് ശിലാസ്ഥാപനം നടത്തിയ എൽത്തുരുത്തിലെ സന്യാസാശ്രമത്തോടനുബന്ധിച്ച് 1889 ലാണ് സെൻറ് അലോഷ്യസിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയവും ബോർഡിങ് ഹൗസും ആരംഭിച്ചത്. തൃശ്ശൂരിലെ പ്രഥമ റസിഡൻഷ്യൽ സ്കൂൾ ആയിരുന്ന സെന്റ് അലോഷ്യസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികൾ താമസിച്ച് പഠിച്ചിരുന്നു. 1913 കൊച്ചി മഹാരാജാവ് രാമവർമ്മതമ്പുരാൻ ഹൈസ്കൂളിനായുള്ള മൂന്ന് നില കെട്ടിടത്തിന് അടിസ്ഥാനശില ഇട്ടു 1933 ൽ ഹൈസ്കൂളായും 2001 ൽ ഹയർസെക്കൻഡറി വിദ്യാലയമായും സെന്റ് അലോഷ്യസ് വളർന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത്  സവർണ്ണരേയും ഒരുമിച്ച് മതാനു സാരമായ വിവേചനമില്ലാതെ വിദ്യാഭ്യാസം നൽകിയ വിദ്യാ കേന്ദ്രം കൂടിയായിരുന്നു ഇത്.  1983 സുവർണ ജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 2008 ൽ 75 വർഷം പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2023 ൽ വിദ്യാലയം നവതി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 74:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  [[സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി|*  സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി]]   
  [[സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി|*  സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി]]   
<gallery>
<gallery mode="packed">
20160621 104117.jpg| yoga day celebration
പ്രമാണം:20160621 104117.jpg|yoga day celebration
 
</gallery>
</gallery>
*  സ്കൗട്ട് .
*  സ്കൗട്ട് .
വരി 94: വരി 95:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി എം ഐ മാനേജ്മെന്റ
സി എം ഐ മാനേജ്‍മെന്റ്
 
== '''<big>മുൻ ഹെഡ് മാസ്റ്റർമാർ</big>''' ==
1 ഫാ. പാൻക്രിസിയുസ് - 1933 - 1947
 
2 ഫാ. ഡൊറേത്തിയുസ്
 
1947 - 1953
 
3 ഫാ. ലാസർ 1953 - 1956
 
4 ഫാ. സാംസൺ 1956-1969
 
5 ടി.ഡി. പോൾ 1969 - 1970
 
6 ഫാ. ലെദിസ്‌ലാവോസ് 1970 - 1974
 
7 പി.വി. വർഗീസ് 1974-75
 
8 സി.ടി. ജോർജ് 1975 - 1984
 
9 എൻ.ജെ. ജോബ് 1984 - 1987
 
10 എ.എസ് മാത്യു 1987 - 1991
 
11 ഇ.എ. തോമസ് 1992-2001
 
12 സി.ടി കുരിയാക്കോസ് 2001 - 2004
 
13 എം.ജെ മാത്യു 2004-2005
 
14 അന്തപ്പൻ 2005-2006
 
15 സി.എ പോൾ 2006-2007
 
16 ടി.എം ആന്റു 2007
 
17 ജോൺസൻ ചീരൻ - 2008-2010
 
18 സി.ടി പൊറിഞ്ചു - 2010-2011
 
19 എൻ.വി ജോഷി 2011-2016
 
20 സെബി വി.എസ് 2016-2017
 
21 ഷീല ടി.എം 2017-2019
 
22 ലോറൻസ് പി വി - 2019 - 2021
 
23  റവ: ഫാ ജോഷി കണ്ണൂക്കാടൻ സി.എം.ഐ 2021-2022


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 115: വരി 165:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.498456,76.180572|zoom=10|zoom=15}}
{{Slippymap|lat=10.498456|lon=76.180572|zoom=10|zoom=15|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 4 കിലോ മീറ്റർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം    
*തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 4 കിലോ മീറ്റർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം    
*തൃശൂർ ബസ്റ്റാന്റിൽ നിന്നും എൽത്തുരുത് ആശ്രമത്തിലേക്കു ബസ് ലഭിക്കുന്നതാണ് 
*തൃശൂർ ബസ്റ്റാന്റിൽ നിന്നും എൽത്തുരുത് ആശ്രമത്തിലേക്കു ബസ് ലഭിക്കുന്നതാണ് 
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210991...2536022" എന്ന താളിൽനിന്ന് ശേഖരിച്ചത്