"സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം (മൂലരൂപം കാണുക)
14:03, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
സെൻറ്. മാത്യൂസ് എൽ.പി.സ്കൂളിൻറെ ശദാബ്ത്തി 2016 ഫെബ്രുവരി 29 നു ഗംഭീരമായി ആഘോഷിച്ചു | സെൻറ്. മാത്യൂസ് എൽ.പി.സ്കൂളിൻറെ ശദാബ്ത്തി 2016 ഫെബ്രുവരി 29 നു ഗംഭീരമായി ആഘോഷിച്ചു | ||
നീണ്ട 101 വർഷങ്ങളിലായി അനേകായിരങ്ങൾക്ക് അറിവ്പകർന്നുനൽകിയ ഈ സ്കൂൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കരൂർപഞ്ചായത്തിലെ വാർഡ് V ൽ ഉൾപ്പെടുന്നു പയപ്പാർ,ഏഴാച്ചേരി, കരൂർ ഭാഗങ്ങൾ ഇതിൻറെ ഫീഡിങ് ഏരിയ ആണ് . | നീണ്ട 101 വർഷങ്ങളിലായി അനേകായിരങ്ങൾക്ക് അറിവ്പകർന്നുനൽകിയ ഈ സ്കൂൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കരൂർപഞ്ചായത്തിലെ വാർഡ് V ൽ ഉൾപ്പെടുന്നു പയപ്പാർ,ഏഴാച്ചേരി, കരൂർ ഭാഗങ്ങൾ ഇതിൻറെ ഫീഡിങ് ഏരിയ ആണ് . കൂടുതല് അറിയാ൯.100 വർഷങ്ങൾക്കുമുൻപ് അന്ത്യാളത്ത്ഒരു സ്കൂളില്ലായിരുന്നൂ.പാലായിലും രാമപുരത്തും, മാത്രമാണ് സ്കൂൾഉണ്ടായിരുന്നത്.കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നതിനാൽവളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത് .1916 പള്ളിയുടെ അന്നത്തെ വികാരിയച്ചൻ ബ.കുര്യാക്കോസ് മെയ് 22 നു ഈ നാട്ടുകാരുടെ സ്വപ്നമായിരുന്ന സെൻറ്.മാത്യൂസ്എൽപി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്.ഇതുവരെ 28 മാനേജർമാർ സ്കൂളിൻറെ നേതൃത്വം വഹിച്ചിട്ടുണ്ട് റവ. ഫാദർ ജോസഫ് വെട്ടത്തേൽ ആണ് ഇപ്പോഴത്തെ മാനേജർ | ||
.100 വർഷങ്ങൾക്കുമുൻപ് അന്ത്യാളത്ത്ഒരു സ്കൂളില്ലായിരുന്നൂ.പാലായിലും രാമപുരത്തും, മാത്രമാണ് സ്കൂൾഉണ്ടായിരുന്നത്.കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നതിനാൽവളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത് .1916 പള്ളിയുടെ അന്നത്തെ വികാരിയച്ചൻ ബ.കുര്യാക്കോസ് മെയ് 22 നു ഈ നാട്ടുകാരുടെ സ്വപ്നമായിരുന്ന സെൻറ്.മാത്യൂസ്എൽപി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്.ഇതുവരെ 28 മാനേജർമാർ സ്കൂളിൻറെ നേതൃത്വം വഹിച്ചിട്ടുണ്ട് റവ. ഫാദർ ജോസഫ് വെട്ടത്തേൽ ആണ് ഇപ്പോഴത്തെ മാനേജർ | |||
. | . | ||