Jump to content
സഹായം

"ജി.എച്ച്.എസ്. വാഴവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,765 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 32: വരി 32:
|ഗ്രേഡ്=3         
|ഗ്രേഡ്=3         
| സ്കൂൾ ചിത്രം= പ്രമാണം:Ghsvazha.jpg}}
| സ്കൂൾ ചിത്രം= പ്രമാണം:Ghsvazha.jpg}}
................................
 
== ചരിത്രം ==
== ചരിത്രം ==
ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി 1973 ഒക്ടോബർ 8 ന് വാഴവര ഗവ.എൽ പി സ്ക്കൂൾ പ്രവർത്തനമാരംഭിക്കുകയുണ്ടായി 2011 - 12 അധ്യായന വർഷത്തിൽ യു.പി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു RMSA ഏറ്റെടുത്തു തുടർന്ന് 2018 - 19 അധ്യായന വർഷത്തിൽ ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം എം മണി  ഹൈ സ്കൂൾ  പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതു മുതൽ എല്ലാ വിഷയങ്ങളിലും എസ്.എസ്. എൽ സി പരീക്ഷയ്ക്ക് 100 % വിജയം കൈവരിച്ചു കൊണ്ട് മികവുറ്റ പ്രവർത്തനങ്ങളുമായി സ്കൂൾ ലക്ഷ്യം തുടരുന്നു . പുതിയ ഹൈസ്കൂൾ മന്ദിര നിർമ്മാണം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിക്കുകയും പഞ്ചായത്ത് മുൻസിപ്പാലിറ്റിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുൻസിപ്പാലിറ്റി ഏറ്റെടുത്ത് പൂർത്തികരിക്കുകയും ചെയ്തു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209208" എന്ന താളിൽനിന്ന് ശേഖരിച്ചത്