Jump to content
സഹായം

"ഗവ എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

768 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
   1917ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഏക ഗവഃ വിദ്യാഭ്യാസ സ്ഥാപനമാണ്. കങ്ങഴ C.R.C centre കൂടിയായ ഈ സ്കൂളിന് കെട്ടിടത്തിങ്കൽ കേശവൻ നായർ എന്നയാൾ ദാനമായി നൽകിയ 47.5 സെൻറ് സ്ഥലത്താണ് കെട്ടിടം പണി തീർത്തിരിക്കുന്നത്.  

   ആദ്യകാലത്ത് ഓലഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ഓട് മേഞ്ഞ 2 കെട്ടിടങ്ങളും ഒരു CRC കെട്ടിടവും ഇപ്പോൾ ഉണ്ട്. ഒരുകാലത്തു 12 അധ്യാപകരും 12 ക്ലാസ്സുകളും ഉണ്ടായിരുന്നു. ഇപ്പോൾ 4 ക്ലാസുകളും 4 അധ്യാപകരും ആയി ചുരുങ്ങി.
    
  സ്കൂളിനോട് അനുബന്ധിച് ഇപ്പോൾ ഒരു പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208924" എന്ന താളിൽനിന്ന് ശേഖരിച്ചത്