"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/ചരിത്രം (മൂലരൂപം കാണുക)
12:11, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Glpsmarari (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാജകുടുംബം അന്യം നിന്ന് പോകുമെന്നുള്ളതു കൊണ്ട് മാവേലിക്കര രാജകുടുംബത്തിൽ നിന്നും രണ്ട് രാജകുമാരിമാരെ ദത്തെടുത്തു. ഇളയ രാജകുമാരിയുടെ പുത്രനാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ. അദ്ദേഹത്തിന്റെ ജനനത്തോടു കൂടി രാജ്യത്ത് ധാരാളം പ്രൈമറി സ്കൂളുകൾ അനുവദിച്ചു. അങ്ങനെ കുടിപ്പള്ളിക്കൂടങ്ങൾ പ്രൈമറി സ്കൂളുകളായി മാറി. അതിൽ ഒന്നാണ് മാരാരിക്കുളം എലമെൻററി സ്കൂൾ എന്ന ഇപ്പോഴത്തെ മാരാരിക്കുളം ഗവ. എൽ.പി. സ്കൂൾ. | തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാജകുടുംബം അന്യം നിന്ന് പോകുമെന്നുള്ളതു കൊണ്ട് മാവേലിക്കര രാജകുടുംബത്തിൽ നിന്നും രണ്ട് രാജകുമാരിമാരെ ദത്തെടുത്തു. ഇളയ രാജകുമാരിയുടെ പുത്രനാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ. അദ്ദേഹത്തിന്റെ ജനനത്തോടു കൂടി രാജ്യത്ത് ധാരാളം പ്രൈമറി സ്കൂളുകൾ അനുവദിച്ചു. അങ്ങനെ കുടിപ്പള്ളിക്കൂടങ്ങൾ പ്രൈമറി സ്കൂളുകളായി മാറി. അതിൽ ഒന്നാണ് മാരാരിക്കുളം എലമെൻററി സ്കൂൾ എന്ന ഇപ്പോഴത്തെ മാരാരിക്കുളം ഗവ. എൽ.പി. സ്കൂൾ. | ||
സ്ഥലവും കെട്ടിടവും ഉണ്ടാക്കികൊടുത്താൽ അധ്യാപകർക്കുള്ള ശമ്പളവും സ്കൂൾ ഉപകരണങ്ങളും സർക്കാർ നൽകുമെന്ന വിളംബരം അനുസരിച്ച് തടയ്ക്കൽ കുടുംബം സ്ഥലവും മുഖപ്പോട് കൂടിയതും തറ ഇട്ടതും പലക തറച്ചതും ഓല കെട്ടിയതുമായ കെട്ടിടവും സർക്കാരിന് നൽകി. കാരണവരായ കുഞ്ഞൻ കുറുപ്പ് തന്നെ ആയിരുന്നു അധ്യാപകൻ. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. ഇത് ചേർത്തല താലൂക്കിലെ തന്നെ ആദ്യം നിലവിൽ വന്ന സ്കൂളുകളിൽ ഒന്നാണ്. | സ്ഥലവും കെട്ടിടവും ഉണ്ടാക്കികൊടുത്താൽ അധ്യാപകർക്കുള്ള ശമ്പളവും സ്കൂൾ ഉപകരണങ്ങളും സർക്കാർ നൽകുമെന്ന വിളംബരം അനുസരിച്ച് തടയ്ക്കൽ കുടുംബം സ്ഥലവും മുഖപ്പോട് കൂടിയതും തറ ഇട്ടതും പലക തറച്ചതും ഓല കെട്ടിയതുമായ കെട്ടിടവും സർക്കാരിന് നൽകി. കാരണവരായ കുഞ്ഞൻ കുറുപ്പ് തന്നെ ആയിരുന്നു അധ്യാപകൻ. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. ഇത് ചേർത്തല താലൂക്കിലെ തന്നെ ആദ്യം നിലവിൽ വന്ന സ്കൂളുകളിൽ ഒന്നാണ്. | ||