emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,741
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ് സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം. 1850 ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചത്. 1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി. 2001-ൽ സ്കൂളിന്റെ 100-ാം വാർഷികം ആഘോഷിച്ചു. ടിപ്പു സുൽത്താന്റെ കോട്ട, ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു. | കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ് സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം. 1850 ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചത്. 1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി. 2001-ൽ സ്കൂളിന്റെ 100-ാം വാർഷികം ആഘോഷിച്ചു. ടിപ്പു സുൽത്താന്റെ കോട്ട, ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു. | ||
== ചരിത്രം == | == ചരിത്രം == | ||
150 വർഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.പിന്നീട് 1900ത്തിൽ ഫാദർ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂൾ എന്നിത് അറിയപ്പെടുകയും ചെയ്തു. [[സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]] | 150 വർഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.പിന്നീട് 1900ത്തിൽ ഫാദർ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂൾ എന്നിത് അറിയപ്പെടുകയും ചെയ്തു. [[സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |