Jump to content
സഹായം

"ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്ഗ്
(ഗ്ഗ്)
(ഗ്ഗ്)
വരി 124: വരി 124:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


പാഠ്യേതര പ്രവർത്തനങ്ങൾ
കലാപഠനം
കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന്  വർഷങ്ങളായി ഇവിടെ വിദ്യാലയത്തിൽ  പ്രശസ്തനായ നൃത്താധ്യാപകനെ  വെച്ച് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.
കൂടാതെ സബ്ജില്ലാ തലങ്ങളിലും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട് .ദിനാചരണപ്രവർത്തനങ്ങൾ
ദിനാചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അസംബ്ലിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കൂടാതെ ക്ലാസ്സ് തലത്തിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,കുറിപ്പ്, ചുമർചിത്രം ,ചിത്രരചന,ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
ക്വിസ് പ്രോഗ്രാമുകൾ
 പൊതു വിജ്ഞാനംകുട്ടികളിൽ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ സ്കൂളിൽസംഘടിപ്പിക്കാറുണ്ട്.
sub ജില്ലാ തലത്തിലും സംഘടനാതലത്തിലും ഓരോ ക്ലബ്ബുകൾ
നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികളെ അതാത് സമയങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.
വിവിധ ക്ലബ്ബുകൾ
സയൻസ് ക്ലബ്
   ഇംഗ്ലീഷ് ക്ലബ്
പ്രവർത്തിപരിചയം
ഗണിതശാസ്ത്ര ക്ലബ്
പരിസ്ഥിതി ക്ലബ്


==2017-2018 school anniversary ചിത്രങ്ങൾ ==
==2017-2018 school anniversary ചിത്രങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207732" എന്ന താളിൽനിന്ന് ശേഖരിച്ചത്