Jump to content
സഹായം

"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==കരുവാറ്റ  പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത്  പുഴയും  പാടശേഖരങ്ങളും  കൊണ്ട്  ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ  അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും  കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 -ൽ  നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ  2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.
 
== ചരിത്രം ==
കരുവാറ്റ  പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത്  പുഴയും  പാടശേഖരങ്ങളും  കൊണ്ട്  ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ  അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും  കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 -ൽ  നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ  2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205130" എന്ന താളിൽനിന്ന് ശേഖരിച്ചത്