Jump to content
സഹായം

"സെന്റ്. പീറ്റേഴ്സ് എൽ. പി എസ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ihistory
(D)
(ihistory)
വരി 44: വരി 44:
| ലോഗോ=
| ലോഗോ=
| logo_size=50px
| logo_size=50px
}}  
}}
 
== ചരിത്രം ==
ശ്യാമസുന്ദരമായ  കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ  ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം  പകർന്നു നൽകിയതിന്റെ  പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി  നിൽക്കുന്ന  സെന്റ്  പീറ്റേഴ്സ്  എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ,  മൂവാറ്റുപുഴ താലൂക്കിൽ ,  കൂത്താട്ടു കുളം സബ് ജില്ലയിൽ  ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി  

തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് .  

അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ  വിജ്ഞാനത്തിന്റെ  വിശാല ലോകത്തി ലേയ്ക്കും  ജീവിതവിജയത്തിലേയ്ക്കും  ആത്മീയവും  മാനസികവുമായ  ഉണർവിലേയ്ക്കും  കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം  മികവിൽനിന്നു  മികവിലേയ്ക്ക്  കുതിച്ചുയ രുകയാണ് .  ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ  കാഴ്ചവച്ച് വരികയാണ്.  ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ ,  വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം  വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്.

നാളെയുടെ  വാഗ്ദാനങ്ങളെ  ഇന്നിന്റെ പ്രതീക്ഷകളിലൂടെ  ഇന്നലെ യുടെ  വഴിത്താരയിലൂടെ  കൈപിടിച്ചുയർത്തുന്നതിൽ  എന്നും ബദ്ധശ്രദ്ധാലുക്കളായ  4  അദ്ധ്യാപകരും  അറിവിന്റെ  ലോകത്തിലേയ്ക്ക് ചുവടുകൾ  വയ്ക്കുന്ന  100  വിദ്യാർത്ഥികളു മാണ്  ഇന്ന് ഈ വിദ്യാലയത്തിൽ  ഉള്ളത് . എറണാകുളം  റോഡിനു  സമീപത്തായി  സ്ഥിതിചെയ്യുന്ന  സ്ഖളും പരിസരവും വളരെ മനോഹരമാണ് .  വളരെ ശാന്തമായ അന്ത രീക്ഷം  പഠനത്തെ  ഏറെ സഹായിക്കുന്നു.  പ്രകൃതിസൗഹൃദപരമായ  ചുറ്റുപാടും  മനോ ഹരമായ  പൂന്തോട്ടവും  ജൈവവൈവിധ്യ  ഉദ്യാനവും  ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക്  മാറ്റ് കൂട്ടുന്നു.

1894-ൽ ഇടവകയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചുകൊണ്ട് ഇലഞ്ഞിയുടെ വിദ്യാഭാസ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1949- ൽ ഹൈസ്കൂളടക്കം വലിയ സ്കൂൾ സമുച്ചയം ഇവിടെ പണിതുയർത്തിയപ്പോൾ, ഇവിടുത്തെ നല്ലൊരു ശതമാനം വീടുകളും കുടിലുകളിലായിരുന്നു. പക്ഷെ നമ്മുടെ പൂർവ്വ പിതാക്കന്മാർ ദീർഘവീക്ഷണത്തോടെ ഈ സ്കൂളുകൾ പണിതുയർത്തിയപ്പോൾ അതൊരു നാടിൻറെ പുരോഗതിക്കു കാരണമായി. ഇതുവരെ ഈ വിദ്യാലയത്തിൽ നിന്നും 21,000 - ൽ അധികം കുട്ടികൾ വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത നിലകളിലെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതലങ്ങളിൽ  ജോലി ചെയ്യുന്നുണ്ട്. 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204765" എന്ന താളിൽനിന്ന് ശേഖരിച്ചത്