Jump to content
സഹായം

"എൽ പി എസ് അറവുകാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}


== പ്രവർത്തനങ്ങൾ ==
== '''പ്രവർത്തനങ്ങൾ''' ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. LSS പരിശീലനം, മലയാള ക്കിളക്കം , Hello English പ്രവർത്തനങ്ങൾ, കലാകായിക പ്രവൃത്തിപരിചയ പരിശീലനം. സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോ തയ്യാറാക്കി Youtube ൽ upload [https://youtu.be/eDZ_H4trJ0E ചെയ്യൽ.https://youtu.be/eDZ_H4trJ0E] ക്വിസ് മത്സരം, Online ക്ലാസുകൾക്ക് ആനുപാതികമായി  ഗൂഗിൾ മീറ്റ് . കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ക്ലാസുകൾ , വിത്ത് വിതരണം, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. LSS പരിശീലനം, മലയാളത്തിളക്കം , Hello English പ്രവർത്തനങ്ങൾ, കലാകായിക പ്രവൃത്തിപരിചയ പരിശീലനം. സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോ തയ്യാറാക്കി Youtube ൽ uploadചെയ്യൽ, ക്വിസ് മത്സരം, Online ക്ലാസുകൾക്ക് ആനുപാതികമായി  ഗൂഗിൾ മീറ്റ് . കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ക്ലാസുകൾ , വിത്ത് വിതരണം, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.
== '''2023-24 അധ്യയനവർഷം''' ==
ജൂൺ 1 പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. കുട്ടികൾക്ക് സൗജന്യ പഠനോപകരണ വിതരണം ഉണ്ടായിരുന്നു. വർണശബളമായ ബലൂണുകൾ നൽകി കുരുന്നുകളെ വരവേറ്റു. മധുര പലഹാര വിതരണവും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഘോഷയാത്രയും നടന്നു. മാനേജ്മെന്റ് പ്രതിനിധികൾ, ജനപ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങിയവർ ചടങ്ങളിൽ പങ്കെടുത്തു. പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.
 
== '''ദിനാചരണങ്ങൾ''' ==
'''പ്രവേശനോത്സവം 2021-22-[https://youtu.be/dLxYRIDItHo വീഡിയോ കാണാം]'''
 
'''പരിസ്ഥിതി ദിനാചരണം ജൂൺ 5-'''[https://youtu.be/ctZxmt3nUkA വീഡിയോ കാണാം]
 
'''വായനാദിനാചരണം ജൂൺ 19 - [https://youtu.be/ljXHi7xbp7k വീഡിയോ കാണാം]'''
 
'''ചാന്ദ്രദിനാചരണം ജൂലൈ 21 - [https://youtu.be/aDL4dqdO9k8 വീഡിയോ കാണാം]'''
 
'''ഹിരോഷിമ നാഗസാക്കി ദിനാചരണം -[https://youtu.be/Y2NUGpJN6SY വീഡിയോ കാണാം]'''
 
'''സ്വാതന്ത്ര്യദിനം 2021 - [https://youtu.be/Vaoko6SmwrM വീഡിയോ കാണാം]'''
 
'''ഓണഘോഷം 2021 - [https://youtu.be/NOi7pIL6sBg വീഡിയോ കാണാം]'''
 
'''ഗാന്ധിജയന്തി ആഘോഷം 2021 -[https://youtu.be/sMHkPJomFPk വീഡിയോ കാണാം]'''
 
'''പ്രവേശനോത്സവം November 1 - [https://youtu.be/-aQEzNP-v0w വീഡിയോ കാണാം]'''
 
'''ശിശുദിന ആഘോഷം 2021-22 - [https://youtu.be/eDZ_H4trJ0E വീഡിയോ കാണാം]'''
 
'''English Fest-[https://youtu.be/P67GioYZ4No Watch video]'''
 
'''ആരോഗ്യ ബോധവത്കരണ ക്ലാസ് -''' [https://youtu.be/kqpel-2ZCu4 വീഡിയോ കാണാം]
[[വർഗ്ഗം:Youtube link]]
[[വർഗ്ഗം:Youtube link]]
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202969...2100710" എന്ന താളിൽനിന്ന് ശേഖരിച്ചത്