Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

151 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
No edit summary
വരി 36: വരി 36:
== ചരിത്രം ==           
== ചരിത്രം ==           
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരൻ തമ്പി മുൻകൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂൾ'''  കരുനാഗപ്പളളി, കുന്നത്തൂർ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്]  കൃഷ്ണൻ നമ്പ്യാർ ,  മഠത്തിൽ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാർഡ് നേടിയ  ത്രിവിക്രമ വാര്യർ ,  എം . പി . രാമൻ നായർ, ഭാർഗ്ഗവി അമ്മ എന്നിവർ അവരിൽ ചിലർ മാത്രം .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളിൽ പ്രശസ്തി നേടിയവർ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞൻ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എൻ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യൻ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.എൻ . ശ്രീകണ്ഠൻ നായർ] , ടി.എൻ. ഗോപിനാഥൻ നായർ, പുളിമാന പരമേശ്വരൻ പിളള, ബേബി ജോൺ, സാംബശിവൻ എന്നിവർ ഇതിൽ ഉൾ‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹർലാൽ നെഹ്റു എന്നിവരുടെ പാദസ്പർശം ഏൽക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും ചവറ ഗവ :  ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .

[[ജി.ബി.എച്ച്.എസ്.എസ്. ചവറ/ചരിത്രം|കൂടുതൽ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 44: വരി 46:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/ എൻ.സി.സി.|'''എൻ.സി.സി.]]'''.  
*  [[{{PAGENAME}}/ എൻ.സി.സി.|'''എൻ.സി.സി.''']]'''.  
*  [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ് കേഡറ്റ്.|'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്.]]'''.
*  [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ് കേഡറ്റ്.|'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്.''']]'''.
*  [[{{PAGENAME}}/  ജെ ആർ സി.|''' ജെ ആർ സി.]]'''.
*  [[{{PAGENAME}}/  ജെ ആർ സി.|''' ജെ ആർ സി.''']]'''.
* [[{{PAGENAME}}/  ലിറ്റിൽ  കൈറ്റ് .|'''ലിറ്റിൽ  കൈറ്റ്.]]''.
* [[{{PAGENAME}}/  ലിറ്റിൽ  കൈറ്റ് .|'''ലിറ്റിൽ  കൈറ്റ്.''']]''.
*[[{{PAGENAME}}/ ശാസ്ത്ര പഥo.|''' ശാസ്ത്ര പഥo]]'''.
*[[{{PAGENAME}}/ ശാസ്ത്ര പഥo.|''' ശാസ്ത്ര പഥo''']]'''.
*[[{{PAGENAME}}/ സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ സൃഷ്ടിക്കുന്നു.|'''സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ സൃഷ്ടിക്കുന്നു]]'''.
*[[{{PAGENAME}}/ സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ സൃഷ്ടിക്കുന്നു.|'''സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ സൃഷ്ടിക്കുന്നു''']]'''.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
വരി 81: വരി 83:
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ]]

<!--visbot  verified-chils->-->
<!--visbot  verified-chils->
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202633" എന്ന താളിൽനിന്ന് ശേഖരിച്ചത്