Jump to content
സഹായം

"വി വി എസ് എച്ച് എസ് മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=2
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജനി സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്=രജനി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=22043-1.jpg
|സ്കൂൾ ചിത്രം=22043-1.jpg
|size=350px
|size=350px
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്ത്  വിദ്യാഭിവർദ്ധക സമിതി ഹൈസ്കൂൾ എന്ന വി.വി.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ്  വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതൽ 10 വരെയുളള ക്ലാസുകളിലായി 25 കുട്ടികളാണ് ഈ അദ്ധ്യയന വർഷം സ്കൂളിൽ പഠിക്കുന്നത്.
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്ത്  വിദ്യാഭിവർദ്ധക സമിതി ഹൈസ്കൂൾ എന്ന വി.വി.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ്  വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതൽ 10 വരെയുളള ക്ലാസുകളിലായി 60 കുട്ടികളാണ് ഈ അദ്ധ്യയന വർഷം സ്കൂളിൽ പഠിക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
വരി 72: വരി 72:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്.  
ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്. തുടർന്ന് വായിക്കുക
കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിൽ ഉണ്ട്.  10 കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂളിൽ നിലവിൽ 3 ഡിവിഷനുകളാണുള്ളത്. 3 ഡിവിഷനുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.
വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.

വരി 91: വരി 91:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകൾ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.  
1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകൾ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.
* 1998-1999  എം.സി. ശശീന്ദ്രൻ
{| class="wikitable sortable mw-collapsible"
* 1999-2000  ടി.എസ്.രവീന്ദ്രനാഥൻ
|+
*2001-2002  സി.എ.തോമസ്
!SL NO
*2002-2003  എം.സി. എസ്ഥേർ
!NAME
*20-2-2003 മുതൽ ചമേലി മേനോൻ കെ
!PERIOD
 
|-
|1
|എം.സി. ശശീന്ദ്രൻ
|1998-1999
|-
|2
|ടി.എസ്.രവീന്ദ്രനാഥൻ
|1999-2000
|-
|3
|സി.എ.തോമസ്
|2001-2002  
|-
|4
|എം.സി. എസ്ഥേർ
|2002-2003 
|-
|5
|ചമേലി മേനോൻ കെ
|20-2-2003 മുതൽ
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 117: വരി 138:
ഈ വിദ്യാലയം തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റര് കിഴക്ക്  മണ്ണുത്തി ചിറയ്ക്കാക്കോട് റുട്ടിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ മുൻപിലൂടെ പോകുന്ന ബസ്സുകൾ തൃശ്ശൂർ വടക്കേസ്റ്റാൻന്റിൽ നിന്നുംമാണ് പുറപ്പെടുന്നത്. അല്ലെങ്കിൽ ശക്തന് തമ്പുരാൻ സ്റ്റാൻറിൽ നിന്നും പുറപ്പെടുന്ന‍ പീച്ചി, പട്ടിക്കാട്, പാലക്കാട് തുടങ്ങിയ ബസ്സുകളിൽ കയറി മണ്ണുത്തി ഫാം പടി സ്റ്റോപ്പില് ഇറങ്ങി ചിറയ്ക്കാക്കോട് വഴിയിലൂടെ  പത്തടി നടന്നാൽ ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

{{#multimaps:10.53852,76.264622|zoom=18}}
{{Slippymap|lat=10.53852|lon=76.264622|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201502...2535787" എന്ന താളിൽനിന്ന് ശേഖരിച്ചത്