Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് ഇടനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(charithram)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ  300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200646" എന്ന താളിൽനിന്ന് ശേഖരിച്ചത്