"ഗവ.എൽ പി എസ് ഇടപ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് ഇടപ്പാടി/ചരിത്രം (മൂലരൂപം കാണുക)
13:06, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.{{PSchoolFrame/Pages}} |