Jump to content
സഹായം

"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ട് ഉൾപ്പെടുത്തി
(അദ്ധ്യാപകരുടെ പട്ടിക ഉൾപ്പെടുത്തി)
(തലക്കെട്ട് ഉൾപ്പെടുത്തി)
വരി 76: വരി 76:
വിശാലമായ കോബൗണ്ടിൽ  ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ്  ഞങളുടെ വിദ്യാലയം .നാല് കെട്ട്  കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്.

നല്ല ഒരു ലാബും ലൈബ്രറിയും  ഉണ്ട്. ഏറ്റവും കൂടുതൽ പഴയ Text booന്റെ collection ഉള്ള ലൈബ്രറിയാണ്  ഞങ്ങളുടേത് . സുസജ്ജമായ Internet സൗകര്യമുളള Computer ലാബും ഉണ്ട് . കുട്ടികൾക്കായി 32 .യൂറിനൽസും  5 ടോയ്ലറ്റും ഉണ്ട് .വിശാലമായ  ഒരു  Play Ground ഉം അത്രയും വലുതല്ലാത്ത മുറ്റത്തെ Play Ground ഉം വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി  വിശാലമായ നാല് മുറികൾ തന്നെയുണ്ട്.

== സർഗ്ഗഭൂമി ടി.വി. ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197892" എന്ന താളിൽനിന്ന് ശേഖരിച്ചത്