Jump to content
സഹായം

"ജി എൽ പി എസ് കൈപ്പഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം
(→‎ചരിത്രം: ചരിത്രം)
(→‎ചരിത്രം: ചരിത്രം)
വരി 64: വരി 64:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 116ആൺ കുട്ടികളും 111 പെൺകുട്ടികളും അടക്കം ആകെ 227 വിദ്യാർത്ഥികൾ പഠിക്കുന്നു
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 116ആൺ കുട്ടികളും 111 പെൺകുട്ടികളും അടക്കം ആകെ 227 വിദ്യാർത്ഥികൾ പഠിക്കുന്നു


'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലാണ് കൈപ്പഞ്ചേരി പ്രദേശം സ്ഥിതി ചെയ്യുന്നത്. കൈപ്പഞ്ചേരിയുടെ ചരിത്രത്തക്കുറിച്ച് പല കഥകളും പറഞ്ഞുകേൾക്കുന്നു. അന്നത്തെ കൈപ്പഞ്ചേരി പ്രദേശം ഇന്നത്തെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 19 , 20 , 21 ‍ഡിവിഷനുകളിൽ ഉൾപ്പെടുന്നു.'''  
'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലാണ് കൈപ്പഞ്ചേരി പ്രദേശം സ്ഥിതി ചെയ്യുന്നത്.''' '''മുൻ ഡയറ്റ് പ്രൻസിപ്പളായിരുന്ന ശ്രീ. ലക്ഷമണൻ സാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1998 – ൽ D.P.E.P മലയോരമേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥാപിച്ചു. വിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിന് കൈപ്പഞ്ചേരി നിവാസികളും , സാമൂഹിക സാംസ്കാരിക''' '''പ്രവർത്തകരും ഒറ്റകെട്ടായി പ്രവർത്തിച്ചു.'''  


'''മുൻ ഡയറ്റ് പ്രൻസിപ്പളായിരുന്ന ശ്രീ. ലക്ഷമണൻ സാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1998 – ൽ D.P.E.P മലയോരമേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥാപിച്ചു. വിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിന് കൈപ്പഞ്ചേരി നിവാസികളും , സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ'''
'''വിദ്യാഭ്യാസ''' '''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 20 -മത്തെ ഡിവിഷനിലാണ് ‍കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥിതി ചെയ്യുന്നത്. D.P.E.P നിർമിച്ച സ്കൂൾ കെട്ടിടം സൗഹൃദപരമായ ഒരു മനോഹര നിർമിതിയാണ്. തുടർന്നുളള വർഷങ്ങളിൽ ഈ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സ്കൂളിനോട് ചേർന്നുളള വയനാട് ഡയറ്റും തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.'''
 
'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 20 -മത്തെ ഡിവിഷനിലാണ് ‍കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥിതി ചെയ്യുന്നത്. D.P.E.P നിർമിച്ച സ്കൂൾ കെട്ടിടം സൗഹൃദപരമായ ഒരു മനോഹര നിർമിതിയാണ്. തുടർന്നുളള വർഷങ്ങളിൽ ഈ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സ്കൂളിനോട് ചേർന്നുളള വയനാട് ഡയറ്റും തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.'''


'''ഇംഗ്ലീഷ് മിഡിയം പെരുകിവരുന്ന ഇക്കാലത്തും ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.'''  
'''ഇംഗ്ലീഷ് മിഡിയം പെരുകിവരുന്ന ഇക്കാലത്തും ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.'''  
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197669" എന്ന താളിൽനിന്ന് ശേഖരിച്ചത്