"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം (മൂലരൂപം കാണുക)
12:51, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്‍ വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല്‍ ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം. | കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്‍ വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല്‍ ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം. | ||
==ചരിത്രം== | ==ചരിത്രം== | ||
മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു. | മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു. | ||
ഭൗതികസൗകര്യങ്ങൾ | |||
മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു. | മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു. | ||