Jump to content
സഹായം

"ജി എൽ പി എസ് കൈപ്പഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
→‎ചരിത്രം: ചരിത്രം
(→‎ചരിത്രം: ചരിത്രം)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==


[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 139 ആൺ കുട്ടികളും 122 പെൺകുട്ടികളും അടക്കം ആകെ 261 വിദ്യാർത്ഥികൾ പഠിക്കുന്നു
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈപ്പഞ്ചേരി'''. ഇവിടെ 139 ആൺ കുട്ടികളും 122 പെൺകുട്ടികളും അടക്കം ആകെ 261 വിദ്യാർത്ഥികൾ പഠിക്കുന്നു
== ചരിത്രം ==
 
'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലാണ് കൈപ്പഞ്ചേരി പ്രദേശം സ്ഥിതി ചെയ്യുന്നത്.  കൈപ്പഞ്ചേരിയുടെ ചരിത്രത്തക്കുറിച്ച് പല കഥകളും പറഞ്ഞുകേൾക്കുന്നു. അന്നത്തെ കൈപ്പഞ്ചേരി പ്രദേശം ഇന്നത്തെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 19 , 20 , 21 ‍ഡിവിഷനുകളിൽ ഉൾപ്പെടുന്നു.'''
 
'''മുൻ ഡയറ്റ് പ്രൻസിപ്പളായിരുന്ന ശ്രീ. ലക്ഷമണൻ സാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1998 – ൽ D.P.E.P മലയോരമേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥാപിച്ചു. വിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിന് കൈപ്പഞ്ചേരി നിവാസികളും , സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ'''
 
'''പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു.'''
 
'''വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 20 -മത്തെ ഡിവിഷനിലാണ് ‍കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥിതി ചെയ്യുന്നത്. D.P.E.P നിർമിച്ച സ്കൂൾ കെട്ടിടം സൗഹൃദപരമായ ഒരു മനോഹര നിർമിതിയാണ്. തുടർന്നുളള വർഷങ്ങളിൽ ഈ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സ്കൂളിനോട് ചേർന്നുളള വയനാട് ഡയറ്റും തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.'''
 
'''ഇംഗ്ലീഷ് മിഡിയം പെരുകിവരുന്ന ഇക്കാലത്തും ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.'''
 
'''2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ്  വയനാട്  ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.'''
 
'''2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.'''
 
'''2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന്  അർഹമായി.'''
 
'''2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.'''
 
'''2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.'''
 
'''നിലവിൽ ടൈൽ വിരിച്ച 8ക്ലാസ്സ് മുറികളും ഓഫീസ് റൂം , ഹാൾ എന്നിവയുമുണ്ട്.സ്കൂൾ ലൈബ്രറിയിൽ ആയിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങൾസ ഉണ്ട്.'''
 
'''78 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 319 കുട്ടികളിലെത്തി നിൽക്കുന്നു.'''
 
'''പ്രധാനാധ്യാപകനും 7 പ്രൈമറി അധ്യാപകരും ഒരു ഫുൾടൈം ജുനിയർ ലാംഗേജ് അറബിക് ടീച്ചറും , ഒരു PTCM ഉൾപ്പെടുന്നതാണ് LP വിഭാഗത്തിലെ ജീവനക്കാർ.'''
 
'''പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരം ഒരു ആയയും ഉണ്ട്.'''




18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196840" എന്ന താളിൽനിന്ന് ശേഖരിച്ചത്