Jump to content
സഹായം

"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ‍‍‍ നഗരസഭയിലെ അങ്ങാടിക്കൽ തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം  
അങ്ങാടിക്കൽ തെക്ക് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ ചരിത്രം, ലഭ്യമായ സ്കൂൾ രേഖകളിൽ നിന്നും പരിസരവാസികൾ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച്‌ പ്രസ്തുത വിദ്യാലയം 1917 - ൽ ആരംഭിച്ചു. ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് സാമ്പത്തിക ഭദ്രതയുള്ള വർ മാത്രം വളരെ ദൂരെ പോയി വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുന്നതിനായി പ്രദേശവാസികളായ പ്രമുഖർ കൂടിയാലോചിച്ച് നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് , അന്ന് പ്രവർത്തിച്ചിരുന്ന സൺഡേസ്കൂൾ, പ്രാഥമിക വിദ്യാലയമായി മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു ഇതിൻറെ ആദ്യപടിയായി പരിസരവാസികൾ ഒപ്പിട്ട നിവേദനം ഗവൺമെൻറിനു സമർപ്പിച്ചു. തുടർന്ന് ഗവൺമെൻറിൻറ ഗ്രാന്റ്  ഓടുകൂടി പ്രവർത്തനം ആരംഭിച്ചു. സമീപ വാസികളായ മാത്തൂ തരകൻ, ചക്കാലയിൽ, കഴുതകുന്നേൽ, പാറപ്പാട്ട് എന്നീ നാല് കുടുംബങ്ങൾ സ്കൂളിനാവശ്യമായ സ്ഥലം ദാനമായി നൽകി . തുടർന്ന് പത്ത് വർഷത്തിനുശേഷം സർ സി പി യുടെ കാലത്ത് സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. ജലഗതാഗതത്തിനു പ്രാധാന്യമുള്ള അക്കാലത്ത് ഈ പ്രദേശത്തിന് നാലു കിലോമീറ്റർ വടക്ക് പമ്പാ നദിയുടെ തീരത്തുള്ള അങ്ങാടിക്കൽ ആയിരുന്നു പ്രധാന വ്യാപാര വാണിജ്യ കേന്ദ്രം. അതിനാൽ അതിന് തെക്കുഭാഗത്തുള്ള ഇടം അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെട്ടു.
ഒരു നൂറ്റാണ്ട്  പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന്
 
കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നിൽ,ചാക്കാലയിൽ) വക ദാനം  ചെയ്ത്  സ്ഥലത്തായിരുന്ന് സ്കൂൾ നിർമിച്ചത്.
         
തുടക്കം എൽ.പി മാത്രമായിരുന്നു.1975ൽ  ഹൈസ്കൂളും1999ൽ
 
എച്ച.എസ്.എസ് അയും ഉയർത്തി. ചെങ്ങന്നൂർ ‍‍‍ വില്ലെജിൽ കീഴ്ചെരിമേൽ വടക്കേക്കര പകുതിയിൽ അയിരുന്നു അന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന
        1974 -ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട സ്കൂൾ 1999-ൽ ഹയർസെക്കൻഡറി തലം വരെ ആയി നിലവിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയമായി തുടരുന്നു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ഒരുകുടക്കീഴിൽ പ്രവർത്തിക്കുന്ന  ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയമായി തുടരുന്നു.
പ്രദേശം.അക്കാലത്ത് ഇവിടെ അടത്തുള്ള ഏറ്റവും പ്രദാന വാണിജ്യകേന്ദ്രം അങ്ങാടിക്കൽ അയിരുന്നു.അതിനാൽ ആ സ്ഥലത്തിന്  തെക്ക്  ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് അങ്ങാടിക്കൽ തെക്ക്  എന്ന് നാമനിർണയംചെയ്യുവാൻ ഈ സ്കൂൾ നിർമിച്ചവർ തീരുമനിച്ചു.അങ്ങനെ സ്കൂൾ  സ്ഥിതി ചെയ്യുന്ന പ്രദേശവും അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെടാൻ തുടങ്ങി.|
ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പല പ്രഗൽഭ അദ്ധ്യാപകരും ഉണ്ട് .എങ്കിലും എടുത്ത് പറയത്തക്ക
ഒരു പ്രഥമ അദ്ധ്യാപകനായിരുന്നു  sri.A.C. koshi,വിദധ്യാലയത്തില് പഠിച്ചുന്നതസ്ഥാനത്തെത്തിയ
അനേകം പേരുണ്ട്.Sri.PARAPPATTU JOHN-Former Principal TVM.govt Engeering college,
KSEB Chief Engg.Sri Mathew Tarakan,Eye Specialist Dr.Kuruvila George,
Former Block Panchayat president and District Sports council presidnt Sri.SAJI CHERIYAN,
തുടങ്ങിയവരെല്ലാം ഈ വിദധ്യാലയത്തിന്റെ സംഭാവനകളാണ്.|


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 100: വരി 93:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195780" എന്ന താളിൽനിന്ന് ശേഖരിച്ചത്