"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ (മൂലരൂപം കാണുക)
15:36, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
|ഉപജില്ല=ഈരാറ്റുപേട്ട | |ഉപജില്ല=ഈരാറ്റുപേട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=പൂഞ്ഞാർ | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=177 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=185 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=362 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | ||
വരി 52: | വരി 52: | ||
|പ്രിൻസിപ്പൽ=മേരിയമ്മ തോമസ് | |പ്രിൻസിപ്പൽ=മേരിയമ്മ തോമസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=ജയ്സ് ലിൻ ജോർജ് | ||
|പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ ജോർജ് | |പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ ജോർജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ABDU ALASSAMPATTIL | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന ബിജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:32011-1.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
}} | }} | ||
'''കോ'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:32011 6jjmurphy.jpg|ലഘുചിത്രം|199x199ബിന്ദു]] | |||
സുദീർഘമായ സേവനത്തിനുശേഷം മൺമറഞ്ഞ ജോൺ ജോസഫ് മർഫിയുടെ സ്മരണ എക്കാലവും നിലനിൽക്കുന്നതിന് ശ്രീ. മൈക്കിൾ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982 - ൽ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിച്ചു. 1998 - ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു. | |||
ശ്രീ ഇ ജെ തോമസ് ഈറ്റത്തോട്ടിന്റെ നേതൃത്വത്തിൽ അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി 1982 ജൂൺ 1 ന് ഈ വിധ്യാലയം പ്രവർത്തനം ആരംഭിച്ചു. മൂന്ന് ഡിവിഷനുകളിലായി 110 കുട്ടികളാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. 1985 മാർച്ചിൽ 96 വിദ്ധ്യാർത്ഥികളോടുകൂടി ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വിജയകരമായി പുറത്തിറങ്ങി. | |||
1998 - ൽ ശ്രീ. പി സി ചാക്കോ സാറിന്റെ നേതൃത്വത്തിൽ കംപ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ നാല് ബാച്ചുകളോടുകൂടി ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. കലാ - കായിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. | |||
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''<u>ക്ലാസ് മുറികൾ</u>''' | |||
* <u>ഹൈസ്കൂൾ</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്. | |||
* <u>ഹയർ സെക്കണ്ടറി</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികൾ. | |||
==== <u>ഓഡിയോ - വിഷ്വൽ റൂം</u> ==== | |||
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓഡിയോ - വിഷ്വൽ റൂം പ്രവർത്തിച്ചു വരുന്നു. | |||
==== <u>എസ്. പി. സി റൂം</u> ==== | |||
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം. | |||
==== <u>ലാബുകൾ</u> ==== | |||
* <u>ഹൈസ്കൂൾ</u> - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്. | |||
* <u>ഹയർ സെക്കണ്ടറി</u> - ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ജിയോഗ്രഫി എന്നീ വിഷയങ്ങൾക്ക് സുസജ്ജമായ ലാബ്. | |||
==== <u>കംപ്യൂട്ടർ ലാബ്</u> ==== | |||
* <u>ഹൈസ്കൂൾ</u> - 32 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | |||
* <u>ഹയർ സെക്കണ്ടറി</u> - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | |||
==== <u>ലൈബ്രറി</u> ==== | |||
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്. | |||
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു. | |||
* 500 - ൽ പരം പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി. | |||
* കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ 200 - ൽ പരം പുസ്തകങ്ങളടങ്ങിയ ഇംഗ്ലീഷ് ലൈബ്രറി. | |||
==== <u>വെതർ സ്റ്റേഷൻ</u> ==== | |||
ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകൾ തയ്യാറാക്കുന്നതിനുമായി ഹയർ സെക്കന്ററിയുടെ രജത ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റ് വെതർ സ്റ്റേഷൻ സ്ഥാപിക്കുകയുണ്ടായി. | |||
==== <u>ഗ്രൗണ്ട്</u> ==== | |||
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്. | |||
==== <u>ജിം</u> ==== | |||
കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം പ്രവർത്തിച്ചു വരുന്നു. | |||
==== <u>ടോയ് ലറ്റുകൾ</u> ==== | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്. | |||
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്. | |||
* സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിനായി 2 ഇൻസിനറേറ്ററുകൾ ഉണ്ട്. | |||
==== <u>ഭക്ഷണപ്പുര</u> ==== | |||
കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള നവീകരിച്ച ഭക്ഷണപ്പുരയുണ്ട്. | |||
==== <u>കുടിവെള്ളം</u> ==== | |||
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്. | |||
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു. | |||
==== <u>വെയ്സ്റ്റ് പിറ്റ്</u> ==== | |||
* ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി ക്ലാസുകളിൽ വ്യത്യസ്ത വെയ്സ്റ്റ് ബാസ്കറ്റുകളുണ്ട്. | |||
* ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തുമ്പൂർമൂഴി ജൈവസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. | |||
* പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. | |||
==== <u>സെമിനാർ ഹാൾ</u> ==== | |||
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ തരം സെമിനാറുകൾ നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളും ഉള്ള സെമിനാർ ഹാൾ ഉണ്ട്. | |||
==== <u>മിനി ഓഡിറ്റോറിയം</u> ==== | |||
പി റ്റി എ മീറ്റിംഗുകൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി സ്കൂളിന് ഒരു മിനി ഓഡിറ്റോറിയം ഉണ്ട്. | |||
==== <u>മറ്റ് സൗകര്യങ്ങൾ</u> ==== | |||
* മഴവെള്ളസംഭരണി | |||
* സംരക്ഷണഭിത്തി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==== <u>ലിറ്റിൽ കൈറ്റ്സ്</u> ==== | |||
കുട്ടികളിൽ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 2018 - ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് 56 (IX - 32, X - 24) കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിച്ചുവരുന്നു. | |||
==== <u>എൻ എസ് എസ്</u> ==== | |||
==== <u>സ്റ്റുഡന്റ് പോലീസ് കേഡറ്റ്</u> ==== | |||
ഉത്തരവാദിത്വബോധവും കാര്യശേഷിയും നിയമം സ്വമേധയാ അനുസരിക്കുന്ന പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്ന അധർമ്മങ്ങളോട് പടപൊരുതാൻ അഹിംസാ മാർഗത്തിലൂടെ പടപൊരുതാൻ കഴിവുള്ള യുവശക്തിയെ വാർത്തെടുക്കു എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ 2016 - 2017 അദ്ധ്യയന വർഷം പ്രവർത്തനം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് 130 കുട്ടികളോടെ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. | |||
==== <u>ജൂനിയർ റെഡ് ക്രോസ്</u> ==== | |||
കുട്ടികളിൽ സേവന മനോഭാവം വളർത്തുന്നതിനായി പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് എന്ന സംഘടന 60 (X - 20, IX - 20, VIII - 20) കുട്ടികളുടെ അംഗത്വത്തിൽ പ്രവർത്തിച്ചുവരുന്നു. | |||
==== <u>വിദ്യാരംഗം</u> ==== | |||
[[പ്രമാണം:32011 8youthfestival.png|ലഘുചിത്രം|192x192ബിന്ദു]] | |||
കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | |||
==== <u>സോഷ്യൽ സയൻസ് ക്ലബ്ബ്</u> ==== | |||
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. | |||
==== <u>സയൻസ് ക്ലബ്ബ്</u> ==== | |||
കുട്ടികളിൽ ശാസ്ത്രരംഗങ്ങളിൽ അറിവു വർദ്ധിപ്പിക്കുന്നതിനായി പുതിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തിവരുന്നു. | |||
==== <u>ഗണിത ക്ലബ്ബ്</u> ==== | |||
ഗണിതശാസ്ത്രരംഗത്ത് കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഇടപെടലുകൾ ഗണിത ക്ലബ്ബ് നടത്തുന്നു. | |||
==== <u>പരിസ്ഥിതി ക്ലബ്ബ്</u> ==== | |||
തങ്ങളുടെ ചുറ്റുപാടുകളെ വീക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെ ആഴത്തിൽ പഠിക്കുവാനും പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ കണ്ടത്തുവാനും പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു. | |||
==== <u>സ്പോർട്ട്സ് ക്ലബ്ബ്</u> ==== | |||
കുട്ടികളുടെ ശാരീരിക മാനസിക തലങ്ങളെ ഉണർത്തുന്നതിലൂടെ അവരുടെ ബൗദ്ധീക തലത്തിലും നേട്ടങ്ങൾ കൈവരിക്കാൻ സ്പോർട്ട്സ് ക്ലബ്ബ് സഹാിക്കുന്നു. | |||
*[[{{PAGENAME}}/നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[പ്രമാണം:32011 MICHAEL SIR.jpg|ലഘുചിത്രം|155x155ബിന്ദു|SRI MICHAEL A KALLIVAYALIL]] | |||
ജെ ജെ മർഫി ട്രസ്റ്റിന്റെ സ്ഥാപകനും പ്രഥമ മാനേജരുമായ ശ്രീ. മൈക്കിൾ എ കള്ളിവയലിലിന്റെ വിയോഗത്തേതുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. ജോസഫ് എം കള്ളിവയലിൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | '''ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
ശ്രീ ഇ ജെ തോമസ് - | {| class="wikitable" | ||
ശ്രീ വി എം ആന്റണി - | |+ | ||
ശ്രീ കെ കെ ഫിലിപ്പ്- | !സർവ്വീസിൽ പ്രവേശിച്ച | ||
ശ്രീ പി സി ചാക്കോ-1993- | വർഷം | ||
!വർഷം | |||
!പേര് | |||
|- | |||
|1982 | |||
|1982 - 1985 | |||
|ശ്രീ. ഇ. ജെ. തോമസ് ഈറ്റത്തോട്ട് | |||
|- | |||
|1985 | |||
|1985 - 1989 | |||
|ശ്രീ. വി എം ആന്റണി | |||
|- | |||
|1989 | |||
|1989 - 1993 | |||
|ശ്രീ. കെ കെ ഫിലിപ്പ് | |||
|- | |||
|1993 | |||
|1993 - 1999 | |||
|ശ്രീ. പി സി ചാക്കോ | |||
|- | |||
|1982 | |||
|1999 - 2011 | |||
|ശ്രീ. റ്റി റ്റി ഫ്രാൻസ് | |||
|- | |||
|1982 | |||
|2011 - 2015 | |||
|ശ്രീമതി. അന്നമ്മ ജോസഫ് കെ | |||
|- | |||
|1982 | |||
|2015 - 2016 | |||
|ശ്രീമതി. ആലീസ് ജോൺ വടക്കേടത്ത് | |||
|- | |||
|1983 | |||
|2016 - 2017 | |||
|ശ്രീമതി. ഗ്രേസി ജോർജ്ജ് | |||
|} | |||
==== ഹൈസ്കൂളിൽ നിന്ന് പ്രൊമോഷൻ ലഭിച്ച് ഹയർ സെക്കണ്ടറി പ്രിൻസിപ്പലായി പടിയിറങ്ങിയവർ ==== | |||
{| class="wikitable" | |||
|+ | |||
!HS | |||
!HSS | |||
!പേര് | |||
|- | |||
|1993 - 1998 | |||
|1998 - 1999 | |||
|ശ്രീ. പി സി ചാക്കോ | |||
|- | |||
|1999 - 2001 | |||
|1999 - 2001 | |||
|ശ്രീ. റ്റി റ്റി ഫ്രാൻസ് | |||
|- | |||
|1984 - 1998 | |||
|2001 - 2008 | |||
|ശ്രീമതി. റോസമ്മ ജോസഫ് | |||
|- | |||
|1985 - 2008 | |||
|2008 - 2017 | |||
|ശ്രീമതി. മേഴ്സി മാത്യു | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 97: | വരി 254: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
മുണ്ടക്കയം ഏന്തയാർ റോഡിൽ ഏന്തയാർ ഠൗണിന് സമീപം | |||
കോട്ടയത്ത് നിന്നം 63 കി. മീ. | |||
മുണ്ടക്കയത്തുനിന്ന് 12 കിലോമീറ്റർ സഞ്ചരിച് ഏന്തയാർ ടൗണിൽ എത്തിച്ചേരുക . ടൗണിനോട് ചേർന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത് . | |||
|} | {{#multimaps: 9.617726, 76.887988| width=700px | zoom=16}} | ||