"ജി യു പി എസ് കമ്പളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കമ്പളക്കാട് (മൂലരൂപം കാണുക)
12:18, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022അക്ഷരങ്ങൾ ക്രമീകരിച്ചു.
(ചെ.) (അക്ഷരങ്ങൾ ക്രമീകരിച്ചു.) |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ | [[വയനാട്]] ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ''കമ്പളക്കാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും ആദിവാസി വിഭാഗക്കാരും പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം | വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും ആദിവാസി വിഭാഗക്കാരും പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം 1929 ഒക്ടോബർ 27 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി .ഒന്ന് ,രണ്ട്,മൂന്ന് ക്ലാസ്സുകളിലായി 42 കുട്ടികളും അവർക് 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യ കാലത്തു വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് .ഏതാണ്ട് അമ്പതു വർഷത്തോളം വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുകയുണ്ടായി .പിന്നീട് 1980 ൽ ആണ് സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നത് .1984 ൽ ഈ വിദ്യാലയം യു .പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .എന്നാൽ യു .പി ക്ലാസ്സുകൾക് ആവശ്യമായ കെട്ടിട സൗകര്യമില്ലാത്തതിനാൽ 1989 മുതൽ 2002 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചത് . | ||
1929 ഒക്ടോബർ 27 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി .ഒന്ന് ,രണ്ട്,മൂന്ന് ക്ലാസ്സുകളിലായി 42 കുട്ടികളും അവർക് 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യ കാലത്തു വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് .ഏതാണ്ട് അമ്പതു വർഷത്തോളം വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുകയുണ്ടായി .പിന്നീട് 1980 ൽ ആണ് സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നത് .1984 ൽ ഈ വിദ്യാലയം യു .പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .എന്നാൽ യു .പി ക്ലാസ്സുകൾക് ആവശ്യമായ കെട്ടിട സൗകര്യമില്ലാത്തതിനാൽ 1989 മുതൽ 2002 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചത് . | |||
കമ്പളക്കാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ഈ അക്ഷര ഗോപുരം ചെലുത്തിയ സ്വധീനം ഏറെ വലുതാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം കമ്പളക്കാടിന്റെ ചരിത്രം തന്നെയാണ്.കമ്പളക്കാടിന്റെ വികസനം ,സംസ്കാരം ,കല ,തൊഴിൽ ,വാണിജ്യം ഇവയെല്ലാം കമ്പളക്കാട് ഗവ.യു പി സ്കൂളിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്ടതാണ്. | കമ്പളക്കാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ഈ അക്ഷര ഗോപുരം ചെലുത്തിയ സ്വധീനം ഏറെ വലുതാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം കമ്പളക്കാടിന്റെ ചരിത്രം തന്നെയാണ്.കമ്പളക്കാടിന്റെ വികസനം ,സംസ്കാരം ,കല ,തൊഴിൽ ,വാണിജ്യം ഇവയെല്ലാം കമ്പളക്കാട് ഗവ.യു പി സ്കൂളിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്ടതാണ്. അറിവിനൊപ്പം ജീവിതത്തിലുടനീളം ഒരു വ്യക്തി പാലിക്കേണ്ട ധർമത്തിന്റെയും മൂല്യത്തിന്റെയും അടിത്തറ പാകിക്കൊണ്ടും ആധുനിക കാല കാഴ്ചപ്പാടിലേക്കുള്ള തിരിച്ചറിവ് നേടിക്കൊണ്ടുമാണ് ഓരോ വ്യക്തിയും ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത് .കുട്ടികളുടെ സർവോന്മുഖ വികസനമാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകനും ലക്ഷ്യമാകുന്നത് . പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസും ഇവിടെ നൽകിവരുന്നുണ്ട് . | ||
അറിവിനൊപ്പം ജീവിതത്തിലുടനീളം ഒരു വ്യക്തി പാലിക്കേണ്ട ധർമത്തിന്റെയും മൂല്യത്തിന്റെയും അടിത്തറ പാകിക്കൊണ്ടും ആധുനിക കാല കാഴ്ചപ്പാടിലേക്കുള്ള തിരിച്ചറിവ് നേടിക്കൊണ്ടുമാണ് ഓരോ വ്യക്തിയും ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത് .കുട്ടികളുടെ സർവോന്മുഖ വികസനമാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകനും ലക്ഷ്യമാകുന്നത് . പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസും ഇവിടെ നൽകിവരുന്നുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്.അതിവിശാലമായ ലൈബ്രറി&റീഡിങ് റൂം സ്കൂളിലുണ്ട്.പുസ്തകങ്ങൾക് പുറമെ മുഖ്യധാരാ പത്രങ്ങളും മാസികകളും ബാല സാഹിത്യ മാഗസിനുകളും ഇവിടെ വിദ്യാർത്ഥികൾക്കായുണ്ട്. ഐസിടി പഠനത്തിനായി വലിയൊരു കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂമും എല്ലാ അധ്യാപകർക്കും ഐസിടി അധിഷ്ഠിത ക്ലാസ് എടുക്കുന്നതിനാവശ്യമായ ലാപ് ടോപുകളും സ്കൂളിൽ ഉണ്ട്. സ്കൂളിന് സ്വന്തമായൊരു പബ്ലിക് അഡ്രസിങ് സിസ്റ്റം ഉപയോഗയോഗ്യമായുണ്ട്.കുട്ടികൾക്കു കളിക്കാൻ ഉതകുന്ന രീതിയിൽ ചെറുതാണെങ്കിലും കാളിമുറ്റമുണ്ട്.കുട്ടികളുടെ ഫിസിക്കൽ ഫിറ്റ്നസ് വർധിപ്പിക്കാൻ ഉതകുന്ന കളിയുപകരണങ്ങളും സ്കൂളിനുണ്ട് .കുട്ടികൾക്കാവശ്യമായ ടോയ്ലറ്റുകളും മറ്റു ശൗച്യാലയങ്ങളും സ്കൂളിനുണ്ട്.ആധുനിക രീതിയിൽ സജ്‌ജീകരിച്ചിട്ടുള്ള പാചകപുരയാണ് സ്കൂളിനുള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്.ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു.സ്കൂളിന്റെ | 1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്.അതിവിശാലമായ ലൈബ്രറി & റീഡിങ് റൂം സ്കൂളിലുണ്ട്. പുസ്തകങ്ങൾക് പുറമെ മുഖ്യധാരാ പത്രങ്ങളും മാസികകളും ബാല സാഹിത്യ മാഗസിനുകളും ഇവിടെ വിദ്യാർത്ഥികൾക്കായുണ്ട്. ഐസിടി പഠനത്തിനായി വലിയൊരു കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂമും എല്ലാ അധ്യാപകർക്കും ഐസിടി അധിഷ്ഠിത ക്ലാസ് എടുക്കുന്നതിനാവശ്യമായ ലാപ് ടോപുകളും സ്കൂളിൽ ഉണ്ട്. സ്കൂളിന് സ്വന്തമായൊരു പബ്ലിക് അഡ്രസിങ് സിസ്റ്റം ഉപയോഗയോഗ്യമായുണ്ട്.കുട്ടികൾക്കു കളിക്കാൻ ഉതകുന്ന രീതിയിൽ ചെറുതാണെങ്കിലും കാളിമുറ്റമുണ്ട്.കുട്ടികളുടെ ഫിസിക്കൽ ഫിറ്റ്നസ് വർധിപ്പിക്കാൻ ഉതകുന്ന കളിയുപകരണങ്ങളും സ്കൂളിനുണ്ട് .കുട്ടികൾക്കാവശ്യമായ ടോയ്ലറ്റുകളും മറ്റു ശൗച്യാലയങ്ങളും സ്കൂളിനുണ്ട്.ആധുനിക രീതിയിൽ സജ്‌ജീകരിച്ചിട്ടുള്ള പാചകപുരയാണ് സ്കൂളിനുള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്.ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു.സ്കൂളിന്റെ ഭൗതിക വിദ്യാല വികസന പ്രക്രിയയിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന്റെയും പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിക്കുന്നുണ്ട്. | ||
ഭൗതിക വിദ്യാല വികസന പ്രക്രിയയിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന്റെയും പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിക്കുന്നുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |