"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി (മൂലരൂപം കാണുക)
18:41, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82 കോട്ടയം] ജില്ലയിലെ ഒരു ഗ്രാമം ആണ് [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B0%E0%B5%81%E0%B4%AE%E0%B5%87%E0%B4%B2%E0%B4%BF എരുമേലി]. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥരായിട്ടുള്ള ഭക്തജനങ്ങൾ വർഷം തോറും എരുമേലിയിൽ വന്ന് ശ്രീധർമ്മശാസ്താവിനെയും ഉറ്റ തോഴനായ വാവർ സ്വാമിയെയും വണങ്ങി ശബരിമലയ്ക്ക് പോകുന്നു.എരുമേലിയിൽ നിന്നും 9 കിലോമീറ്റർ ശബരിമല റൂട്ടിൽ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ '''''തിരുവള്ളുവർ ഹൈസ്കൂൾ''''' സ്ഥിതി ചെയ്യുന്നത്. | |||