Jump to content
സഹായം

"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.G.V.H.S.S,FEROKEName of your school in English}}
{{prettyurl|G. G. V. H. S. S. Feroke}}
<!-- ''''''''ഗവ.ഗണപത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ'''''' '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഫറോക്ക്‌  
|സ്ഥലപ്പേര്=ഫറോക്ക്‌  
വരി 59: വരി 55:
|പി.ടി.എ. പ്രസിഡണ്ട്= ഗിരീഷ് എം  
|പി.ടി.എ. പ്രസിഡണ്ട്= ഗിരീഷ് എം  
|എം.പി.ടി.എ. പ്രസിഡണ്ട്= ബീന ടി  
|എം.പി.ടി.എ. പ്രസിഡണ്ട്= ബീന ടി  
|സ്കൂൾ ചിത്രം= GGVHSS FEROKE.JPG ‎|
|സ്കൂൾ ചിത്രം= GGVHSS.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=GGVHSS LOGO.jpeg
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് '''ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്'''{{SSKSchool}}


{{#multimaps:11.191706 ,75.836563|zoom=350px}}
== ചരിത്രം ==
 
കോഴിക്കോട് ജില്ലയിലെ ചാലപ്പുറം,കല്ലായ്,ഫറോക്ക്,നല്ലൂർ എന്നിവിടങ്ങളിലെ ഗവ.ഗണപത് സ്ക്കൂളുകളുടെ ചരിത്രം അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് കർണ്ണാടകയിലെ കാർവാർ എന്ന സ്ഥലത്ത് നിന്നും കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ നായ്ക് കുടുംബത്തിലാണ്.നാഗപ്പ നായ്കിന്റെ പേരമകനായി 1864-ൽ ജനിച്ച ഗണപത് റാവു, കോഴിക്കോട് ജില്ലയിൽ തളിയിലുള്ള കേരള വിദ്യാശാല(ഇപ്പോൾ സാമൂതിരി ഹൈസ്കൂൾ)യിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചാലപ്പുറം,കല്ലായ്,ഫറോക്ക്,നല്ലൂർ എന്നിവിടങ്ങളിലെ ഗവ.ഗണപത് സ്ക്കൂളുകളുടെ ചരിത്രം അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് കർണ്ണാടകയിലെ കാർവാർ എന്ന സ്ഥലത്ത് നിന്നും കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ നായ്ക് കുടുംബത്തിലാണ്.നാഗപ്പ നായ്കിന്റെ പേരമകനായി 1864-ൽ ജനിച്ച ഗണപത് റാവു, കോഴിക്കോട് ജില്ലയിൽ തളിയിലുള്ള കേരള വിദ്യാശാല(ഇപ്പോൾ സാമൂതിരി ഹൈസ്കൂൾ)യിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ  
ബിരുദവും നേടി.തുടർന്ന് തിരുവനന്തപുരത്ത് നിയമ പഠനത്തിന് ചേർന്നെങ്കിലും അനാര്യോഗ്യം കാരണം നിയമ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.തുടർന്ന് താൻ പഠിച്ച സാമൂതിരി സ്കൂളിൽത്തന്നെ ഒരു അദ്ധാപകനായി ചേർന്നു.
ബിരുദവും നേടി.തുടർന്ന് തിരുവനന്തപുരത്ത് നിയമ പഠനത്തിന് ചേർന്നെങ്കിലും അനാര്യോഗ്യം കാരണം നിയമ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.തുടർന്ന് താൻ പഠിച്ച സാമൂതിരി സ്കൂളിൽത്തന്നെ ഒരു അദ്ധാപകനായി ചേർന്നു.
     ഉന്നതജാതിക്കാർക്കും ധനികർക്കും മാത്രമായിരുന്നുവല്ലോ അക്കാലത്ത് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നത്.എന്നാൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കും വിദ്യാഭ്യാസം കൊടുക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഗണപതി റാവു അതിനായി സ്കൂൾ അധികാരികളോട് നിരന്തരം വാദിച്ചെങ്കിലും ഫലമുണ്ടായില്ല.മാത്രമല്ല ജോലിയിൽനിന്നും രാജി വെക്കേണ്ടിയും വന്നു.
     ഉന്നതജാതിക്കാർക്കും ധനികർക്കും മാത്രമായിരുന്നുവല്ലോ അക്കാലത്ത് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നത്.എന്നാൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കും വിദ്യാഭ്യാസം കൊടുക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഗണപതി റാവു അതിനായി സ്കൂൾ അധികാരികളോട് നിരന്തരം വാദിച്ചെങ്കിലും ഫലമുണ്ടായില്ല.മാത്രമല്ല ജോലിയിൽനിന്നും രാജി വെക്കേണ്ടിയും വന്നു.
വരി 112: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* NH 213 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി ഫറോക്ക് ബസ് സ്റ്റാന്റിന് സമീപം  സ്ഥിതിചെയ്യുന്നു.  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ഫറോക്ക് റെയിൽവേ സ്റ്റേഷൻ സമീപത്താണു്.       
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
----
* NH 213 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 12 കി.മി. രിഅകലത്തായി ഫറോക്ക് ബസ് സ്റ്റാന്റിന് സമീപം  സ്ഥിതിചെയ്യുന്നു.ഫറോക്ക് റെയിൽവേ സ്റ്റേഷൻ സമീപത്താണു്.       
{{#multimaps:11.17679,75.83260 |Zoom=18}}
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.191706" lon="75.836563" zoom="13" width="350" height="350" selector="no">
11.175539, 75.831585, GVHSS Feroke
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189516...2039289" എന്ന താളിൽനിന്ന് ശേഖരിച്ചത്