Jump to content
സഹായം

"എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം
(→‎ചരിത്രം: ചരിത്രം)
(→‎ചരിത്രം: ചരിത്രം)
വരി 70: വരി 70:


          
          
            പ്രഥമ പ്രസിഡൻറിൻെറ മരണശേഷം സ്ഥാനമേറ്റെടുത്ത ഡോ.എ.കെ. മുഹമ്മദ് സഗീർ തൻെറ മരണം വരെ ട്രസ്റ്റ് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിൻെറ മരണ ശേഷം പ്രസിഡൻറായി നിസ്തുല സേവനമനുഷ്‍ഠിച്ചത് ഡോ. എ.കെ. സിദ്ധിഖ് അവർകളാണ്. അദ്ദേഹത്തിൻെറ സ്‍മരണയ്‍ക്കായാണ് നമ്മുടെ ഹയർസെക്കൻറി വിഭാഗത്തിന് പുതിയ കെട്ടിടം ഉയർന്നു വന്നത്.
            
           
            2014 ൽ ഹയർ സെക്കൻറി വിഭാഗം പ്രവർത്തനമാരംഭിച്ചത് ട്രസ്റ്റിൻെറ പ്രവർത്ത പാതയിൽ ഒരു വിയ വഴിത്തിരിവാണ്.ഇവരുടെയൊക്കെ ശ്രമഫലമായി ട്രസ്റ്റിന് രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കപ്പെടുകയുണ്ടായി. ഒന്ന് അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹൈസ്‍ക്കൂൾ, രണ്ട് സീതിസാഹിബ് മെമ്മോറിയൽ ബേസിക് ട്രെയനിംഗ് സ്‍ക്കൂൾ.
         
          മേൽപറഞ്ഞ സ്ഥാപനങ്ങൾക്കായി അന്ന് അധികാര കേന്ദ്രങങളിൽ മികച്ച സ്വാധീനമുണ്ടായിരുന്ന മർഹൂം പി,കെ അബ്‍ദുള്ള ഐ.എ.എസ്., സബ്‍ജഡ്ജ് കെ.എം. മൊഹിയുദ്ദീൻ, കേരളത്തൻെറ ചീഫ് എഞ്ചിനീയറായിരുന്ന കെ.എം. അലി എന്നിവർ വഹിച്ച് പങ്ക് നിസ്‍തുലമായിരുന്നു. സ്ഥാപനങ്ങൾ അനുവദിക്കപ്പെട്ടു എങ്കിലും സ്ഥലപരിമിതി നിമിത്തം ഇന്നത്തെ അഴീക്കോട് ജെട്ടിയിലുള്ള ഇർഷാദുൽ മുസ്ലിമീൻ കോമ്പൗണ്ടിലായിരുന്നു ഈ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചത്. ഈ കാലയളവിൽ തന്നെ പ്രമുഖരായ ധനാഢ്യനായിരുന്ന ഹാജി ഇസ്‍മയിൽ സേട്ടു കുടുംബം വളരെ ഔദാര്യപൂർവ്വം ഹൈസ്ക്ക‍ൂളിനും ബേസിക്ക് ട്രെയ്‍നിംഗ് സ്ക്ക‍ൂളിനും ആവശ്യമായ സ്ഥലം ദാനം ചെയ്ത‍ു. ഇവരുടെ ഉദാര മനസ്‍കതയെ എത്ര പ്രകീർത്തിച്ചാലും അധികപ്പറ്റാവുകയില്ല. മാനേജിംഗ് കമ്മറ്റിയുടെ പ്രഥമ പ്രസിഡൻറ് പരേതനായ മുൻ എം.എൽ.എ. പരേതനായ പി.തെ. അബ്‍ദുൽ ഖാദർ സാഹിബ് ആയിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ട്രസ്റ്റ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സെയ്‍ദ് അവർകളുടെ പ്രിയ പിതാവുമാണ്.
         
           പ്രഥമ മാനേജർ, (ജമാബ് എം.എ. അബ്‍ദുൾ കരീമിൻെറ് പിതാവ്) മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ പരേതനായ അബ്‍ദുൾ റഹിമാൻ ഹാജിയായിരുന്നു. അന്നത്തെ ട്രസ്റ്റ് ഭരണഘടനയനുസരിച്ച് മാനേജർ പദവി വഹിച്ചിരുന്ന ആൾ സെക്രട്ടറി ക‍ൂടിയായിരുന്നു. തുടർന്ന് സീതിസാഹിബിൻെറ അനുജനായിരുന്ന റിട്ട. ജില്ലാ സബ്‍ജഡ്ജ് ജനാബ് കെ.എം .മൊഹിയുദ്ദീൻ മാനേജറായി സ്ഥാനമേറ്റെടുത്തു. ശേഷം മാനേജറായി വന്ന മർഹ‍ൂം ജനാബ് എം.എ. അബ്‍ദുൽകരീം അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ഡി.ഇ.ഒ. ആയി വിരമിച്ച എ.കെ. അബ്‍ദുല്ല മാസ്റ്റർ അവർകളെയാണ് പ്രഥമ ഹെഡ്‍മാസ്റ്ററായി നിയോഗിച്ചിരുന്നത്. സുദീർഘനാൾ അധ്യാപകൻ, പ്രധാനാദ്ധ്യാപകൻ, ഡി.ഇ.ഒ. എറീയാട് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലെല്ലാം മികച്ച സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിൻെറ സ്വാധിനം സ്‍ക്ക‍ൂളിന് അത്യധികം സഹായകരമായിരുന്നു. ഇതേകാലയളവിലാണ് ബേസിക് സ്‍ക്ക‍ൂളിൽ അദ്ധ്യാപക യോഗ്യതാ കോഴ്സിന് പഠിക്കുവാൻ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം അദ്ധ്യാപക വിദ്യാർത്ഥികൾ എത്തിയത്.
     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188568" എന്ന താളിൽനിന്ന് ശേഖരിച്ചത്