|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{HSchoolFrame/Header}} | | {{HSchoolFrame/Header}} |
| {{prettyurl|St.Sebasian`s H. S. Mannamangalamh}} | | {{prettyurl|St.Sebasian`s H S Mannamangalam}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=മാന്ദാമംഗലം | | |സ്ഥലപ്പേര്=മാന്ദാമംഗലം |
വരി 57: |
വരി 54: |
| |പി.ടി.എ. പ്രസിഡണ്ട്=സജി താണിക്കൽ | | |പി.ടി.എ. പ്രസിഡണ്ട്=സജി താണിക്കൽ |
| |എം.പി.ടി.എ. പ്രസിഡണ്ട്=ജുലി മനോജ് | | |എം.പി.ടി.എ. പ്രസിഡണ്ട്=ജുലി മനോജ് |
| |സ്കൂൾ ചിത്രം= | | |സ്കൂൾ ചിത്രം=St_sebastians_H_S_Mannamangalam.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
വരി 66: |
വരി 63: |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം'''. | | തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാനമംഗലം'''. |
| == ചരിത്രം == | | == ചരിത്രം == |
| സെന്റ്. സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ
| | മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്. |
| മാന്ദാമംഗലം
| |
| | |
| | |
| മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.അതുവരെയും
| |
| പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക൯ മലയോര മേഖലയിലുള്ള കുട്ടികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടണമെങ്കിൽ പത്തുമുതൽ പതിനഞ്ചുകിലോമീറ്റർ വരെ നടന്നുംബസ്സിലുമായി സഞ്ചരിക്കണമായിരുന്നു.
| |
| ഒല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലോ,കുട്ടനെല്ലൂർ അഗസ്റ്റ്യ൯ അക്കര ഹൈസ്ക്കൂളിലോ,ഗവ൰ഹൈസ്ക്കൂൾ പുത്തൂരിലോ എത്തിയാണ് ഇവിടെയുള്ളവർ ഹൈസ്ക്കൂൾ പഠനം നടത്തിയിരുന്നത്.
| |
| മാന്ദാമംഗലത്ത് ഒരു ഹൈസ്ക്കൂൾ അനുവദിക്കാമെന്ന ധാരണ സർക്കാർതലത്തിൽ ഉണ്ടാകുന്നത് 1982ലാണ്. ഇത്തരം ഒരുസാഹചര്യത്തിലാണ് തൃശ്ശൂർ രൂപത കോർപ്പറേറ്റ് ഏജ൯സിയുടെ
| |
| ആഭിമുഖ്യത്തിൽ സ്ക്കൂൾ ആരംഭിക്കാ൯ ശ്രമം തുടങ്ങിയത്.അന്ന് കോർപ്പറേറ്റ് മാനേജരായിരുന്ന റവ൰ഫാ൰ലോറ൯സ് ഒലക്കേങ്കിൽ ഇതിന് അനുമതിനൽകി.സ്ക്കൂളിന് ആവശ്യമായ സ്ഥലം വാങ്ങിനൽകണമെന്നതായിരുന്നു
| |
| നിബന്ധന. 1982ഏപ്രിൽ 20ന് ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരന്റെ അധ്യക്ഷതയിൽ ജാതിമതഭേദമന്യേ ഒരു പൊതുയോഗം സെന്ററിൽ ചേർന്നു.101പേരുള്ള ജനറൽ കമ്മിറ്റിയും 19 പേരുള്ള
| |
| എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.കൺവീനറായി ഇ൰ഈച്ചര൯ കുട്ടി വാര്യർ മാസ്റ്ററേയും ട്രഷററായി റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനെയും തിരഞ്ഞെടുത്തു.സർവ്വശ്രീ൰കാലായിൽ പാപ്പച്ച൯, ഗീവർഗ്ഗീസ് മാസ്റ്റർ,
| |
| ഐ൰കെ സുബ്രഹ്മണ്യ൯ മാസ്റ്റർ, സി൰ഗോവിന്ദ൯, കള്ളിപ്പറമ്പിൽ ഔസേപ്പ്, വട്ടക്കുഴി ഔസേപ്പ്, എം൰വി ജോസുകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശ്രാന്തപരിശ്രമം നടത്തി ഒരുലക്ഷംരൂപശേഖരിച്ച് ചുള്ളിപ്പറമ്പിൽ
| |
| വേലുക്കുട്ടിയുടെ മൂന്ന് ഏക്കർ സ്ഥലം വാങ്ങി.മെയ് 11ന് ശ്രീ൰രാഘവ൯ പുഴക്കടവിൽ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് തൃശ്ശൂർ രൂപത ബിഷപ്പ് റൈറ്റ്൰റവ൰ഡോ൰ജോസഫ് കുണ്ടുകുളം സ്ക്കൂൾ
| |
| കെട്ടിടത്തിന്റെശിലാസ്ഥാപനം നിർവ്വഹിച്ചു൰ അന്നുതന്നെ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.കേവലം 26ദിവസംകൊണ്ട് 147അടിനീളത്തിൽ ഒരു സ്ക്കൂൾ പണികഴിപ്പിക്കുക എന്നത്ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു.
| |
| ജാതിമതഭേദമന്യേ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ശ്രമദാനവും ഇതിന് ഊർജ്ജം പകർന്നു.1984ജൂലൈ 12ന് സ്കൂളിന് ഔദ്യോഗീകമായി അംഗീകാരംലഭിക്കുകയും ജൂലൈ 13ന് സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
| |
| രൂപതാ വികാരി ജനറാൾ മോൺ.പോൾ ചിറ്റിലപ്പിള്ളി വെഞ്ചിരിപ്പ് നിർവ്വഹിച്ചു.എട്ടാം ക്ലാസിൽ മൂന്ന് ഡിവിഷനുകളിലായി 121കുട്ടകളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. പ്രഥമ ഹെഡ് മാസ്റ്ററുടെ
| |
| ചുമതല ശ്രീ.ടി.എ ഔസേപ്പ് മാസ്റ്റർ ക്കായിരുന്നു.തുടർന്ന് സർവ്വശ്രീ.കെ.വി ജോസ്, സി.എ പോൾ, ശാന്ത വർഗ്ഗീസ്, കെ.എഫ് ടോമി, കെ.പി ജോർജ്ജ്, സി.ഡി ഫിലോമിന, കെ.ഡി ഡേവീസ്, എം.പി കൊച്ചുത്രേസ്യ, ഇ.സി ജോസ്,
| |
| കെ.എൽ ജേക്കബ്ബ് എന്നിവർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകരായി. പ്രഥമമാനേജർ എന്നനിലയിൽ സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനായിരുന്നു. തുടർന്ന്
| |
| ബഹുമാന്യരായ ഫാ.പോൾ പേരാമംഗലത്ത്,ഫാ.ജോളി ചിറമ്മൽ,ഫാ.ആന്റോ കാഞ്ഞിരത്തിങ്കൽ,ഫാ.ജോസ് ചാലക്കൽ,ഫാ.വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ,ഫാ.ജോജു ആളൂർ, ഫാ.പോൾ അരിക്കാട്ട്,ഫാ.ജോൺസൺ അന്തിക്കാട൯,
| |
| ഫാ.രാജു കൊക്ക൯, ഫാ.ഡേവീസ് പനംങ്കുളം, ഫാ.പോൾ അറക്കൽ, ഫാ.ജിയോ പള്ളിപ്പുറത്തുകാര൯,ഫാ.രാജു അക്കര, ഫാ.ഫ്രാങ്കോ പുത്തിരി.
| |
| 1987ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 91%വിജയം കരസ്ഥമാക്കി.മലയോര മേഖലയിലെ ഏറെപരിമിതികളുണ്ടായിട്ടും വിദ്യാർത്ഥികളുടെയും,അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും സമ്പൂർണ്ണസഹകരണം
| |
| ഉള്ളതുകൊണ്ട് ഉയർന്ന വിജയശതമാനം തുടർന്നും നിലനിർത്താനായി ഇപ്പോൾ 2008, 2009, 2010 എന്നീ മൂന്നു വർഷങ്ങളിൽ തുടർച്ചയായി 100%വിജയം കൈവരിക്കാ൯ സാധിച്ചിരിക്കുകയാണ്. 2010-ൽ തൃശ്ശൂർ
| |
| രൂപത കോർപ്പറേറ്റ് ഏജ൯സിയിൽവെച്ച് മികച്ച മൂന്നാമത്തെ സ്കൂളായും തിരഞ്ഞെടുത്തു. ഈവർഷം 13ഡിവിഷനുകളിലായി 550ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
| |
| കലാ,കായിക മേളകളിൽ സംസ്ഥാന - ജില്ലാതലത്തിൽ മികവുതെളിയിച്ച നിരവധി വിദ്യാർത്ഥികൾ ഈസ്കൂളിന്റെ അഭിമാനമായിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
വരി 103: |
വരി 77: |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| | |
| | |
| | == വായന ദിനം == |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
വരി 175: |
വരി 152: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു. | | * NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു. |
| |----
| | {{Slippymap|lat=10.492206|lon=76.33416|zoom=18|width=full|height=400|marker=yes}} |
| *
| | <!--visbot verified-chils->--> |
| | |
| |}
| |
| |}
| |
| {{#multimaps:10.489927,76.335915 |zoom=15}} | |
| | |
| <!--visbot verified-chils-> | |