ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 83: | വരി 83: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്. | |||
നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 91: | വരി 89: | ||
എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാൽ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലൻപണിക്കരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ എ .വിക്രമൻ നായർ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ൽ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. | എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാൽ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലൻപണിക്കരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ എ .വിക്രമൻ നായർ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ൽ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു. | ||
പി.ടി.എ.അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു ചിൽറൻസ് പാർക്കു്ഉൾപ്പെട്ടപ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. 2004-05 അധ്യായന വർഷത്തിൽശ്രീ.വൈ.എസ്.നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യുടെ ശ്രമഫലമായി ഹയർസെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി. 2003-04 അധ്യയ നവർഷത്തിൽ കംപ്യൂട്ടർ വിദ്യാഭ്യാസവും പ്രീ-പ്രൈമറി തലത്തിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു.2004-05 അധ്യയന വർഷത്തിൽ എൽപി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു. | |||
ആര്യൻകോട് പഞ്ചായത്തിലെ ക്ളസ്ററർറിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയംപ്രവർത്തിച്ചുവരുന്നു.ശ്രീ.വിക്രമൻനായർ,ശ്രീ.എസ്.ആർ.തങ്കകരാജ്,ശ്രീ.തമ്പാന്നൂർ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എൻ.എസ്.പരമേശ്വരൻ,ശ്രീ.എ.ഹരിഹരൻനായർ,ശ്രീ.എം.വിജയകുമാർ,ശ്രീ.നീലലോഹിതദാസൻനാടാർ,ശ്രീ.വി.എസ്.ശിവകുമാർ,ശ്രീ.പിരപ്പൻകോട് മുരളി, മുൻ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരൻ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിർ ലോഭമായ സഹായ സഹകരണങ്ങൾ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപവഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ അവർകളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവർത്തനങ്ങളും ഈ സ്കൂളിൽ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റർ ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോൾ നെയ്യാറ്റിൻകര ബി.ആർസി.ആണ് ഈ പരിപാടികൾക്ക് ചുക്കാൻപിടിക്കുന്നത്. | ആര്യൻകോട് പഞ്ചായത്തിലെ ക്ളസ്ററർറിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയംപ്രവർത്തിച്ചുവരുന്നു.ശ്രീ.വിക്രമൻനായർ,ശ്രീ.എസ്.ആർ.തങ്കകരാജ്,ശ്രീ.തമ്പാന്നൂർ രവി,ശ്രീ.ഡി.അംബ്രസ്,ശ്രീ.എൻ.എസ്.പരമേശ്വരൻ,ശ്രീ.എ.ഹരിഹരൻനായർ,ശ്രീ.എം.വിജയകുമാർ,ശ്രീ.നീലലോഹിതദാസൻനാടാർ,ശ്രീ.വി.എസ്.ശിവകുമാർ,ശ്രീ.പിരപ്പൻകോട് മുരളി, മുൻ വിദ്യാഭ്യാസ മന്ത്രിമാരായ ശ്രീ.നാലകത്തുസൂപ്പി,ശ്രീ.കെ.ചന്ദ്രശേഖരൻ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നിർ ലോഭമായ സഹായ സഹകരണങ്ങൾ ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലാപവഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ അവർകളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്രചോദനം നല്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്.എസ്.എ.യുടെ പലപ്രവർത്തനങ്ങളും ഈ സ്കൂളിൽ നടത്തുന്നുണ്ട്.തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്റർ ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നത്.എന്നാലിപ്പോൾ നെയ്യാറ്റിൻകര ബി.ആർസി.ആണ് ഈ പരിപാടികൾക്ക് ചുക്കാൻപിടിക്കുന്നത്. | ||
പ്രീപ്രൈമറി മുതൽ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകർക്കും പരിശീലനങ്ങൾ ബി.ആർ.സി. വഴിലഭിക്കുന്നുണ്ട്.തൽസമയപിന്തുണാസംവിധാനവും(ഒ എസ് എസ്) കാര്യ ക്ഷമമായി പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളിൽ സ്കൂളിന്റെ മെയിന്റനൻസ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിൾ വർക്കുകൾ,ടി.എൽ.എം ഗ്രാന്റ്,സ്കൂൾ ഗ്രാന്റ് ഗേൾസ് എഡ്യൂക്കേഷൻ പ്രോഗ്രാം റെമഡിയൽ ആന്റ് എൻ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡൻസ്,ആന്റ് ക് വൺസലിംഗ്,സ്കൂൾ ബ്യൂട്ടിഫിക്കേഷൻ,ഏൺ ആന്റ് ലേൺ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാർത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കൽ,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ എസ്.എസ്.എ. വഴി ഈ സ്കൂളിൽ നടപ്പിലാക്കി വരു | പ്രീപ്രൈമറി മുതൽ എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകർക്കും പരിശീലനങ്ങൾ ബി.ആർ.സി. വഴിലഭിക്കുന്നുണ്ട്.തൽസമയപിന്തുണാസംവിധാനവും(ഒ എസ് എസ്) കാര്യ ക്ഷമമായി പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ കാലങ്ങളിൽ സ്കൂളിന്റെ മെയിന്റനൻസ്,ടോയ് ലറ്റ് സംവിധാനം,ലൈബ്രറി,സിവിൾ വർക്കുകൾ,ടി.എൽ.എം ഗ്രാന്റ്,സ്കൂൾ ഗ്രാന്റ് ഗേൾസ് എഡ്യൂക്കേഷൻ പ്രോഗ്രാം റെമഡിയൽ ആന്റ് എൻ റിച്ച്മെന്റ് പ്രോഗ്രാം ,യോഗ,ഗൈഡൻസ്,ആന്റ് ക് വൺസലിംഗ്,സ്കൂൾ ബ്യൂട്ടിഫിക്കേഷൻ,ഏൺ ആന്റ് ലേൺ പ്രോഗ്രാം,വൈകല്യ മുള്ള വിദ്യാർത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കൽ,ഉപകരണവിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ എസ്.എസ്.എ. വഴി ഈ സ്കൂളിൽ നടപ്പിലാക്കി വരു | ||
വരി 126: | വരി 124: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു. | * വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു. | ||
* | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.</font size>''സയൻസ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യൽ സയൻസ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവർത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയുംചെയ്തു | ||
''കൗണ്സലിംഗ്&കരിയർ ഗൈഡൻസ്''': | ''കൗണ്സലിംഗ്&കരിയർ ഗൈഡൻസ്''': | ||
കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. | കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. | ||
''എൻ.എസ്.എസ്'' | |||
എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു. | |||
[[പ്രമാണം:44062 17.jpg|ലഘുചിത്രം]] | [[പ്രമാണം:44062 17.jpg|ലഘുചിത്രം]] | ||
[[പ്രമാണം:44062 15.jpg|ലഘുചിത്രം]] | [[പ്രമാണം:44062 15.jpg|ലഘുചിത്രം]] | ||
വരി 159: | വരി 157: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
രാജു(2014-16), | |||
ജോർജ് തോമസ്(2014) | ജോർജ് തോമസ്(2014) | ||
നളിനി(2013-14), | നളിനി(2013-14), | ||
വരി 169: | വരി 166: | ||
പുഷ്പകുമാരി(2011-12), | പുഷ്പകുമാരി(2011-12), | ||
വിൻസന്റ് പി.ഫ്രൻസിസ് (2007-2009) | വിൻസന്റ് പി.ഫ്രൻസിസ് (2007-2009) | ||
സുധ എം (2006-2007), | |||
പ്രസന്ന കുമാരി പി (2005-2006) | പ്രസന്ന കുമാരി പി (2005-2006) | ||
പത്മിനി സി.ജെ (2004-2005) | പത്മിനി സി.ജെ (2004-2005) |
തിരുത്തലുകൾ