Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt. H.S.S Mylachal}}
{{prettyurl|Govt. H.S.S Mylachal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 87: വരി 87:
== ചരിത്രം ==
== ചരിത്രം ==
1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ്  വസ്തുവിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-ൽ ഈ സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ൽ ഈ വിദ്യാലയത്തെ ഹൈസ്കൂൾ  ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ  

എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാൽ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലൻപണിക്കരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ  എ .വിക്രമൻ നായർ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ൽ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു.
എച്ച്.എസ് ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാൽ അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ചെല്ലൻപണിക്കരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി.1984 ജനുവരി 2-ന് ശ്രീ  എ .വിക്രമൻ നായർ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.1988-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ.ചന്ദ്രശേഖരൻ ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ൽ പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.കെ.കെ.ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു.[[ഗവൺമെൻറ്, എച്ച്.എസ്.എസ് മൈലച്ചൽ/ചരിത്രം]]

                                   പി.ടി.എ.അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു  ചിൽറൻസ് പാർക്കു്ഉൾപ്പെട്ടപ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. 2004-05 അധ്യായന വർഷത്തിൽശ്രീ.വൈ.എസ്.നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി.ടി.എ.യുടെ ശ്രമഫലമായി ഹയർസെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി. 2003-04 അധ്യയ നവർഷത്തിൽ  കംപ്യൂട്ടർ വിദ്യാഭ്യാസവും പ്രീ-പ്രൈമറി തലത്തിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു.2004-05 അധ്യയന വർഷത്തിൽ എൽപി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു.

വരി 109: വരി 109:
എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം
എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം

[[പ്രമാണം:ചിത്രം|ലഘുചിത്രം|സ്കൗട്ട്&ഗൈഡ്]]
[[പ്രമാണം:ചിത്രം|ലഘുചിത്രം|സ്കൗട്ട്&ഗൈഡ്|കണ്ണി=Special:FilePath/ചിത്രം]]
[[പ്രമാണം:44062 2.JPG|ലഘുചിത്രം]]
[[പ്രമാണം:44062 2.JPG|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 189: വരി 189:
{{#multimaps:8.46211,77.13908|zoom=8}}
{{#multimaps:8.46211,77.13908|zoom=8}}
<!--
<!--
<!--visbot  verified-chils->
<!--visbot  verified-chils->-->
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228395" എന്ന താളിൽനിന്ന് ശേഖരിച്ചത്