Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ് വെള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==
ഇത് വെള്ളനൂർ.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകൾ മാറിയിരിക്കുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
ഇത് വെള്ളനൂർ.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകൾ മാറിയിരിക്കുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
നെൽപാടങ്ങൾ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരിൽ ദൃശ്യമാണ്. വെള്ളാളൻമാരുടെഊരാണ് വെള്ളനൂർ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളർ എന്നാൽ കൃഷിക്കാർ എന്നർത്ഥം...
    ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാൽ മാവൂർ,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നടന്ന്പോയാണ് കുട്ടികൾ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയിൽ അസ്വസ്ഥനായ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോഡ് മെമ്പർ കൂടിയായിരുന്ന പരേതനായ  നെരമണ്ണിൽ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറിവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. 1926ൽ അദ്ദേഹം സ്വന്തം വീട്ടീൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് വെള്ളനൂർബോഡ്ബോയ്സ് ഹിന്ദു സ്കുളായും പിന്നീട് ബോഡ് എലിമെന്ററിസ്കൂളായും തുടർന്ന് ഇന്നത്തെ വെള്ളനൂർ ജി.എൽ.പി.സ്കൂളായും മാറിയത്. കൃഷ്ണപ്പിള്ളവക്കീലിന്റെപിതാവ് ശ്രീ നെരമണ്ണിൽ അപ്പുപിള്ള, മങ്ങാട് ഇമ്പിച്ചിക്കുട്ടി എന്നആളിൽനിന്നും വാങ്ങിയ സ്ഥലത്തേക്ക് മാറിയതോടെയാണ് കുടിപ്പള്ളിക്കൂടം, സ്കുൂളായി മാറിയത്. അത് മലബാർ ഡിസ്ട്രിക്ട്ബോഡിന്റെകാലത്തായിരുന്നു.
തു‍ടക്കത്തിൽ ആൺകുട്ടികൾക്ക്മാത്രമാത്രമാണ് പ്രവേശനം നൽകിയിരുന്നത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകുകയായിരുന്നു. ഒറ്റമുറി കെട്ടിടത്തിൽ ആരംഭിച്ചസ്കൂളിന് പില്കാലത്ത് തെക്കോട്ടും വടക്കോട്ടും രണ്ട് മുറികൾ കൂട്ടിച്ചേർത്തു. 2010ൽഎസ്.എസ്.എ ,ഗ്രാമപഞ്ചായത്ത് എന്നീ ഫണ്ടുകൾ ഉപയോഗിച്ച് ഇന്നത്തെ കെട്ടിടം നിർമിച്ചു.
. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ(ദീർഘകാലം ഏകാധ്യാപകനും) ശ്രീ.കാര്യാട്ട് ഗോവിന്ദൻമാസ്റ്റർ ആയിരുന്നു.പിന്നീട് ശ്രീ.പാണോത്ത് കേളുമാസ്റ്റർ,ചെട്ട്യാംപറമ്പത്ത് അച്ചുതൻ നായർ,താമരക്കുളത്ത് ഗോപിമാസ്റ്റർ,ഏ.സി കൃഷ്ണൻ നായർ, വി.ഗോവിന്ദൻ നായർ, കെ യം ജാനകി, എം.എസ്.ജോസഫ്, കെ. കുമാരൻ നായർ, സി. ഭാസ്കരൻ, പി.കെ ഹംസ, എം ഭാസ്കരൻ, കെ.പരമേശ്വരൻ നമ്പൂതിരി, കെ.കെ.സരോജിനി, കെ.കെ.തങ്കമ്മ, പി.കേളു, കെ.രാരുക്കുട്ടി, എം.ശങ്കരൻ, വി.രാജൻ, ഒ.കുട്ടികൃഷ്ണൻ നായർ, കെ.രാമചന്ദ്രൻ, ടി.പി.സൂസരള, കെപുഷ്പലത എന്നിവർ ഇവിടെ പ്രധാനധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി.രമേശ് ദേവകി.കെ.വി ടീച്ചറാണ് പ്രധാനാധ്യാപിക.  പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ്-കർഷക-അധ്യാപക പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ശ്രീ.വി.ടി.അച്ചുതൻ നായർ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മി്റ്റി ചെയർമാൻ ശ്രീ.നാരായണൻകുട്ടിമാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ്.


തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എൺപതോളം വിദൃാർത്ഥികൾ പഠിക്കുന്നു.സ്കൂൾ രേഖപ്രകാരം ഈസ്കൂളിൽ ചേർന്ന ആദ്യ വിദ്യർഥി കൊല്ലാറമ്പത്ത് ചന്തു മകൻ ഉണ്ണീരിയാണ്.  ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ,സങ്കേതം,കല്ലിടുമ്പ്,  എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. എന്നാൽ അൺഎയിഡഡ്-ഇംഗ്ളീഷ്‌മീഡിയം ജ്വരം ഈപ്രദേശത്തേക്കും വ്യാപിച്ചതിന്റെ ഫലമായി ചില കുടുംബങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്കൂളുകളിലേക്ക് പോകുന്നുണ്ട്.  സ്കൂൾ നിലനിൽക്കണമെന്നുള്ള നാട്ടുകാരുടെ തിരിച്ചറിവും ജാഗ്രതയുമാണ് സ്കൂളിനെ നല്ലരീതീയിൽ മുന്നോട്ട് നയിക്കുന്നത്.  സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും കരാട്ടെ പരിശീലനവും നൃത്തപരിശീലനവും സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ചാത്തമംഗലം ഗ്രാമപ‍‍ഞ്ചായത്ത് നൽകിയ സ്കൂൾ വാൻ, ഇൻറ ർനെറ്റ്/വൈഫൈ കണക്റ്റിവിറ്റിയോടുകൂടിയ മൾടിമീഡിയ ക്ലാസ് മുറികൾ,കലികറ്റ് റോട്ടറിക്ലബ് നൽകിയ വാട്ടർ പ്യൂരിഫയിങ്സിസ്റ്റം തുടങ്ങിയവ ഈവിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നടന്നുവരുന്ന സ്കൂൾ വാർഷികാഘോഷം ഫലത്തിൽ വെള്ളനൂരിന്റെ ഉത്സവംതന്നെയാണ്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
emailconfirmed
672

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184502" എന്ന താളിൽനിന്ന് ശേഖരിച്ചത്