"ജി.എൽ.പി.എസ് വെള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് വെള്ളന്നൂർ (മൂലരൂപം കാണുക)
17:45, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS Vellannur }} | {{prettyurl|GLPS Vellannur }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെള്ളളനൂർ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 47210 | |സ്കൂൾ കോഡ്=47210 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1926 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= ചൂലൂർ | |യുഡൈസ് കോഡ്=32041501016 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= hmglpsvellanur@gmail.com | |സ്ഥാപിതവർഷം=1926 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ചൂലൂർ | ||
| | |പിൻ കോഡ്=673661 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1=എൽ. | |സ്കൂൾ ഇമെയിൽ=hmglpsvellanur@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കുന്ദമംഗലം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാത്തമംഗലം പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |താലൂക്ക്=കോഴിക്കോട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ ലത്തീഫ് വി.എം | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേശ്വരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി. | |||
|സ്കൂൾ ചിത്രം=47210a.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 16ാംവാർഡായ വെള്ളനൂർ എന്ന കാർഷികഗ്രാമത്തിലെ വിരുപ്പിൽ അങ്ങാടിക്ക് സമീപം റീ.സ.18/5, 18/10 എന്നി നമ്പറുകളിലായി സ്ഥിതിചെയ്യുന്ന28 സെന്റ് സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 16ാംവാർഡായ വെള്ളനൂർ എന്ന കാർഷികഗ്രാമത്തിലെ വിരുപ്പിൽ അങ്ങാടിക്ക് സമീപം റീ.സ.18/5, 18/10 എന്നി നമ്പറുകളിലായി സ്ഥിതിചെയ്യുന്ന28 സെന്റ് സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | ||
[[പ്രമാണം:47210d.JPG|thumb|പഴയ കെട്ടിടം]] | [[പ്രമാണം:47210d.JPG|thumb|പഴയ കെട്ടിടം]] | ||
==ചരിത്രം== | ==ചരിത്രം== | ||
ഇത് വെള്ളനൂർ.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകൾ മാറിയിരിക്കുന്നു.നെൽപാടങ്ങൾ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരിൽ ദൃശ്യമാണ്. വെള്ളാളൻമാരുടെഊരാണ് വെള്ളനൂർ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളർ എന്നാൽ കൃഷിക്കാർ എന്നർത്ഥം... | ഇത് വെള്ളനൂർ.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകൾ മാറിയിരിക്കുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
നെൽപാടങ്ങൾ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരിൽ ദൃശ്യമാണ്. വെള്ളാളൻമാരുടെഊരാണ് വെള്ളനൂർ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളർ എന്നാൽ കൃഷിക്കാർ എന്നർത്ഥം... | |||
ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാൽ മാവൂർ,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നടന്ന്പോയാണ് കുട്ടികൾ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയിൽ അസ്വസ്ഥനായ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോഡ് മെമ്പർ കൂടിയായിരുന്ന പരേതനായ നെരമണ്ണിൽ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറിവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. 1926ൽ അദ്ദേഹം സ്വന്തം വീട്ടീൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് വെള്ളനൂർബോഡ്ബോയ്സ് ഹിന്ദു സ്കുളായും പിന്നീട് ബോഡ് എലിമെന്ററിസ്കൂളായും തുടർന്ന് ഇന്നത്തെ വെള്ളനൂർ ജി.എൽ.പി.സ്കൂളായും മാറിയത്. കൃഷ്ണപ്പിള്ളവക്കീലിന്റെപിതാവ് ശ്രീ നെരമണ്ണിൽ അപ്പുപിള്ള, മങ്ങാട് ഇമ്പിച്ചിക്കുട്ടി എന്നആളിൽനിന്നും വാങ്ങിയ സ്ഥലത്തേക്ക് മാറിയതോടെയാണ് കുടിപ്പള്ളിക്കൂടം, സ്കുൂളായി മാറിയത്. അത് മലബാർ ഡിസ്ട്രിക്ട്ബോഡിന്റെകാലത്തായിരുന്നു. | ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാൽ മാവൂർ,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നടന്ന്പോയാണ് കുട്ടികൾ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയിൽ അസ്വസ്ഥനായ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോഡ് മെമ്പർ കൂടിയായിരുന്ന പരേതനായ നെരമണ്ണിൽ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറിവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. 1926ൽ അദ്ദേഹം സ്വന്തം വീട്ടീൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് വെള്ളനൂർബോഡ്ബോയ്സ് ഹിന്ദു സ്കുളായും പിന്നീട് ബോഡ് എലിമെന്ററിസ്കൂളായും തുടർന്ന് ഇന്നത്തെ വെള്ളനൂർ ജി.എൽ.പി.സ്കൂളായും മാറിയത്. കൃഷ്ണപ്പിള്ളവക്കീലിന്റെപിതാവ് ശ്രീ നെരമണ്ണിൽ അപ്പുപിള്ള, മങ്ങാട് ഇമ്പിച്ചിക്കുട്ടി എന്നആളിൽനിന്നും വാങ്ങിയ സ്ഥലത്തേക്ക് മാറിയതോടെയാണ് കുടിപ്പള്ളിക്കൂടം, സ്കുൂളായി മാറിയത്. അത് മലബാർ ഡിസ്ട്രിക്ട്ബോഡിന്റെകാലത്തായിരുന്നു. | ||
തുടക്കത്തിൽ ആൺകുട്ടികൾക്ക്മാത്രമാത്രമാണ് പ്രവേശനം നൽകിയിരുന്നത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകുകയായിരുന്നു. ഒറ്റമുറി കെട്ടിടത്തിൽ ആരംഭിച്ചസ്കൂളിന് പില്കാലത്ത് തെക്കോട്ടും വടക്കോട്ടും രണ്ട് മുറികൾ കൂട്ടിച്ചേർത്തു. 2010ൽഎസ്.എസ്.എ ,ഗ്രാമപഞ്ചായത്ത് എന്നീ ഫണ്ടുകൾ ഉപയോഗിച്ച് ഇന്നത്തെ കെട്ടിടം നിർമിച്ചു. | തുടക്കത്തിൽ ആൺകുട്ടികൾക്ക്മാത്രമാത്രമാണ് പ്രവേശനം നൽകിയിരുന്നത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകുകയായിരുന്നു. ഒറ്റമുറി കെട്ടിടത്തിൽ ആരംഭിച്ചസ്കൂളിന് പില്കാലത്ത് തെക്കോട്ടും വടക്കോട്ടും രണ്ട് മുറികൾ കൂട്ടിച്ചേർത്തു. 2010ൽഎസ്.എസ്.എ ,ഗ്രാമപഞ്ചായത്ത് എന്നീ ഫണ്ടുകൾ ഉപയോഗിച്ച് ഇന്നത്തെ കെട്ടിടം നിർമിച്ചു. |