"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:18, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം വളരെയധികം മികവ് നേടിയിരിക്കുന്നു. | |||
ഓൺലൈനായും ഓഫ് ലൈനായും വളരെ അച്ചടക്കവും കൃത്യതയും നിലനിർത്തി കാസ്സുകൾ നടക്കുന്നു | |||
കുട്ടികളെ എല്ലാ മത്സരപ്പരീക്ഷകൾക്കും ( LSS - USS - തളിര് - അക്ഷരമുറ്റം .....) പ്രത്യേകമായി പരീശീലിപ്പിക്കുന്നു. സ്കൂളിൽ എല്ലാ മാസവും ക്വിസ് മത്സരങ്ങൾ നടത്തുന്നു. | |||
Hellow English ,മലയാളത്തിളക്കം, സുരീലി ഹിന്ദി, ഗണിതവിജയം, ഉല്ലാസ ഗണിതം, ശാസ്ത്രോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തിവരുന്നു | |||
കുട്ടികൾക്ക് കലാ-സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധവയ്ക്കുന്നു. | |||
ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന് പരമാവധി സാഹചര്യമൊരുക്കുന്നു പ്രത്യേക സേവനം ലഭ്യമാണ്. ധാരാളം കളിയുപകരണങ്ങൾ സജ്ജീകരിച്ച് ഉപയോഗിക്കുന്നു. | |||
തനതു പ്രവർത്തനമായി കുങ്ഫു യോഗ ക്ലാസ്സ് നടത്തിയിരുന്നു. | |||
ജൈവ പച്ചക്കറി കൃഷി നന്നായി നടത്തി വരുന്നു. | |||
എല്ലാ ദിനാചരണങ്ങളും വളരെ ഗംഭീരമായി പഠന പ്രവർത്തനങ്ങളാക്കി അതിൽ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ പങ്കെടുക്കുന്നു.2 |