Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:

== ചരിത്രം ==
== ചരിത്രം ==
1926 ൽ എൽ പി സ്ക്കൂൾ സ്ഥാപിതമായി.എരുമേലിക്കാർക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചൻ കരിപ്പാപറമ്പിലാണ് സ്ക്കൂൾ ആരംഭിച്ചത്. 1937 ൽ പ്രൈമറി ്ക്കൂൾ മിഡിൽ സ്ക്കൂളായി ഉയർകത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. ഈ കാലഖട്ടത്തിൽ ചാക്കോച്ചൻ വസ്തു വകകൾ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാൽ എരുമേലിയിൽ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ൽ അത് ഏതെങ്കിലും സ്വകര്യ ഏജൻസിയെ ഏൽപ്പിക്കാൻ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രൻ കെ. ജെ തോമസ്സുംം ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതി നിധി എന്ന നിലയ്ൽ രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കൽ കുരുവിള അച്ചനോട് പല പ്രാവശ്യം നിർബന്ധിച്ചു പറയുകയുണ്ടായി.  
1926 ൽ എൽ പി സ്ക്കൂൾ സ്ഥാപിതമായി.എരുമേലിക്കാർക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചൻ കരിപ്പാപറമ്പിലാണ് സ്ക്കൂൾ ആരംഭിച്ചത്. 1937 ൽ പ്രൈമറി ്ക്കൂൾ മിഡിൽ സ്ക്കൂളായി ഉയർകത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. [[സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ചരിത്രം|കൂടുതൽ അറിയുക]]
 
ഈ കാലഖട്ടത്തിൽ ചാക്കോച്ചൻ വസ്തു വകകൾ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാൽ എരുമേലിയിൽ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ൽ അത് ഏതെങ്കിലും സ്വകര്യ ഏജൻസിയെ ഏൽപ്പിക്കാൻ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രൻ കെ. ജെ തോമസ്സുംം ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതി നിധി എന്ന നിലയ്ൽ രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കൽ കുരുവിള അച്ചനോട് പല പ്രാവശ്യം നിർബന്ധിച്ചു പറയുകയുണ്ടായി.  
ചങ്ങനാശ്ശേരി രൂപതയിൽ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം  കൊടുത്ത് ഈ സ്ക്കൂളേറ്റെടുക്കണമെന്ന് ബഹു.കുരുവിള അച്ചൻ അന്നത്തെ മെത്രാനായിരുന്ന അഭി.ജയിംസ് കാളാശ്ശേരി പിതാവിനോട് അപേക്ഷിച്ചു. പിതാവ് തടസ്സമൊന്നും കൂടാതെ സ്ക്കൂൾ രൂപതയിലേയ്ക്ക് ഏറ്റെടുക്കുന്നതിനു സമ്ാമതിച്ചു. പ്രതിഫലമായി ആറായിരം രൂപ കൊടുത്ത് ആധാരെ നടത്തുകയും ചെയ്തു. സ്ക്കൾ മാനേജരായി ബഹു.കുരുവിള അച്ചനെയാണ് അഭി.പിതാവ് നിയമിച്ചത്. 1949 മെയ് 31 ന് എരുമേലിയിൽ ക്ലാരമഠം സ്ഥാപിതമായി.മഠം സ്ഥാപകയായ ബഹു.സറഫീനാമ്മയുടെ ബന്ധുവായ എം. എം .ജോസഫ് മഠത്തിശ്ശേരി അവർകൾ രണ്ടരയേക്കർ സ്ഥലം മഠത്തിനു സൌജന്യമായി നൽകി.പിന്നീട് ഹൈസ്ക്കൂളിന് നിയമാനുസൃതം വേണ്ടിയ്രുന്ന സ്ഥല വിസ്ത്രതിയിൽ അൽപം കുറവുണ്ടായിരുന്നത് പരിഹരിക്കുവാൻ മഠാധികൃതർ തയ്യാറാവുകയും ചെയ്തു.1949 ൽ ഹൈസ്ക്കൂളാക്കുന്നതിനുള്ളഗവ.അംഗീകാരം ലഭിക്കുകയും ഹെഡ്മാസ്റ്ററായി റവ.ഫാ.ആന്റണി കായിത്തറയെ അഭി.പിതാവ് നിയമിക്കുകയും ചെയ്തു

പിന്നീട് 1961 ൽ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയിൽ വിട്ടു കൊടുക്കുകയും ചെയ്തു
പിന്നീട് 1961 ൽ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയിൽ വിട്ടു കൊടുക്കുകയും ചെയ്തു
വരി 279: വരി 281:
[[ചിത്രം:Sharingspin.gif]]
[[ചിത്രം:Sharingspin.gif]]
[[ചിത്രം]]
[[ചിത്രം]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1183660" എന്ന താളിൽനിന്ന് ശേഖരിച്ചത്