Jump to content
സഹായം

"സി. എസ്. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ഇൻഫോ ബോക്സ് തിരുത്തി)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=236
|ആൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10= 72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=330
|വിദ്യാർത്ഥികളുടെ എണ്ണം 1-10=229
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിൻസി ഐസക്
|പ്രധാന അദ്ധ്യാപിക= പി.എസ് സിന്ധു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ചുള്ളിക്കാട്
|പി.ടി.എ. പ്രസിഡണ്ട്=നിസാമുദ്ദീൻ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
. എസ|എം.പി.ടി.എ. പ്രസിഡണ്ട്= ഷീബ വി.കെ
|സ്കൂൾ ചിത്രം=Cslps.JPG
|സ്കൂൾ ചിത്രം=Cslps.JPG
|size=350px
|size=350px
|caption=
|caption=School
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശൂർ ജില്ലയിലെ ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==


   തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാൽഡിയൻ  സിറിയൻ എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. സ്ക്കൂളിനെ ശാക്തീകരിക്കുവാൻ പ്രഗത്ഭരായ മാനേജർമാരുടേയും അദ്ധ്യാപകരുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പള്ളിയിലെ പുരോഹിതന്മാരായിരുന്നു ഈ വിദ്യാലയത്തിൻ്റ മാനേജർമാർ. പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു പോയവരാണ്. മിഷ്യൻക്വാർട്ടേഴ്സ്,തെക്കേ അങ്ങാടി,എരിഞ്ഞേരി അങ്ങാടി,കണ്ണംക്കുളങ്ങര,പട്ടാളം റോഡ്,പള്ളിക്കുളം അങ്ങാടി എന്നിവിടങ്ങളിലെ കുട്ടികളാണ് ആദ്യകാലങ്ങളിൽ ഇവിടെ പഠനം നടത്തിയിരുന്നത്.എന്നാൽ സാംസ്ക്കാരികപുരോഗതിയുടെ ഭാഗമായി ഈ വിദ്യാലയപരിസരങ്ങള് പലവിധ മാറ്റങ്ങള്ക്ക് വിധേയമായി. കച്ചവടരംഗത്തുള്ള പുരോഗതിയുടെ ഫലമായി പരിസരത്തുള്ള വീടുകളുടെ സ്ഥാനത്ത് കടകള് ഉയർന്നുവന്നു.തന്മൂലം കുട്ടികളുടെ വീടുകളും വിദ്യാലയവും തമ്മിലുള്ള അകലം വർദ്ധിക്കുകയും വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്തു.മണ്ണുത്തി,മുളയം,കൊഴുക്കുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനസൌകര്യം ഏർപ്പെടുത്തി കുട്ടികളുടെ കുറവ് പരിഹരിച്ചു. ത്രശ്ശൂർ കോർപ്പറേഷൻ പത്താം വാർഡിലാണ് ഇപ്പോള് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയത്തിൽ എല്ലാമതവിഭാഗത്തിൽപ്പെട്ട കുട്ടികളും പഠനം നടത്തുന്നുണ്ട്.
   തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാൽഡിയൻ  സിറിയൻ എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. [[സി. എസ്. എൽ. പി. എസ്. തൃശ്ശൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 79:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
== മുൻ സാരഥികൾ ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 87: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
* തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ)
* തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം.( 300മീറ്റർ)
* തൃശ്ശൂർവടക്കേ സ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=10.518918|lon=76.218764|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1180901...2529341" എന്ന താളിൽനിന്ന് ശേഖരിച്ചത്