Jump to content
സഹായം

"ഗവ.എൽ.പി.എസ്. പാണയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.പാണയം/ചരിത്രം എന്ന താൾ ഗവ.എൽ.പി.എസ്. പാണയം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.പാണയം/ചരിത്രം എന്ന താൾ ഗവ.എൽ.പി.എസ്. പാണയം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
''ഈ ദുരവസ്ഥയിൽ നിന്നും മോചനം നേടുന്നതിനും തങ്ങളുടെ കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണം എന്ന ആവശ്യബോധം ഉയർന്നതോടും കൂടി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും പ്രമാണിമാരും ചേർന്ന് സ്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് 1957 - ൽ സർക്കാരിനെ അറിയിച്ചു . തുടർപ്രവർ ത്തനങ്ങളൊന്നും നടക്കാത്തതിനാൽ 1967 - ൽ വീണ്ടും അപേക്ഷ നൽകുകയും 1968 ജൂൺ മാസം ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . , പാണയം , പാണയം പി.ഒ. , പിൻ -695 568 പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീ പത്മനാഭപിള്ള 1 ഏക്കർ 3 സെന്റ് സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തു . ഈ വസ്തുവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുകയും 1970 - ൽ മുൻമന്ത്രി ശ്രീ ടി . കെ ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ആദ്യ ത്തെ പ്രഥമാധ്യാപകൻ കൊല്ലങ്കാവ് ശ്രീ സുധിരാജൻ . പ്രമ വിദ്യാർഥി വൽസല. ഈ സ്കൂളിൽ ഓരോ ക്ലാസിലും ഇപ്പോൾ ഓരോ ഡിവിഷൻ മാത്രമേ ഉള്ളൂ''{{PSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1180786...2144326" എന്ന താളിൽനിന്ന് ശേഖരിച്ചത്