emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
1924ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്.ആദ്യ വർഷം 10വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരിൽ നാല് പേർ ആൺകുട്ടികളും ആറു പേർ പെൺ കുട്ടികളുമായിരുന്നു. | 1924ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്.ആദ്യ വർഷം 10വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരിൽ നാല് പേർ ആൺകുട്ടികളും ആറു പേർ പെൺ കുട്ടികളുമായിരുന്നു. | ||
ഇതിൽ 7പേർ ഒരു വീട്ടിലെ കുട്ടികളായിരുന്നു.ഇവരെല്ലാം ഹിന്ദു സമുദായത്തിൽ പെട്ടവരായിരുന്നു.വളരെക്കാലത്തിന് ശേഷമാണ് വിദ്യാലയത്തിൽ മുസ്ലിം സമുദായത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിലെത്തിച്ചേർന്നത്.അക്കാലത്തെ സാമൂഹ്യാവസ്ഥയായിരിക്കാം ഈ അവസ്ഥക്ക് കാരണം.1924ൽ ഈ സ്ഥാപനം തോടിന്റെ അങ്ങേ കരയിലായിരുന്നു.മഴക്കാലത്തു കുട്ടികൾക്ക് തോട് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചു സ്‌കൂൾ റോഡരികിലേക്ക് മാറ്റുകയായിരുന്നു. | ഇതിൽ 7പേർ ഒരു വീട്ടിലെ കുട്ടികളായിരുന്നു.ഇവരെല്ലാം ഹിന്ദു സമുദായത്തിൽ പെട്ടവരായിരുന്നു.വളരെക്കാലത്തിന് ശേഷമാണ് വിദ്യാലയത്തിൽ മുസ്ലിം സമുദായത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിലെത്തിച്ചേർന്നത്.അക്കാലത്തെ സാമൂഹ്യാവസ്ഥയായിരിക്കാം ഈ അവസ്ഥക്ക് കാരണം.1924ൽ ഈ സ്ഥാപനം തോടിന്റെ അങ്ങേ കരയിലായിരുന്നു.മഴക്കാലത്തു കുട്ടികൾക്ക് തോട് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചു സ്‌കൂൾ റോഡരികിലേക്ക് മാറ്റുകയായിരുന്നു. | ||
==വഴികാട്ടി== | |||
{{#multimaps:11.079688,76.069987|zoom=18}} |