"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ (മൂലരൂപം കാണുക)
15:00, 17 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2011→ചരിത്രം
വരി 42: | വരി 42: | ||
== <font color = green size=4>'''ചരിത്രം''' </font>== | == <font color = green size=4>'''ചരിത്രം''' </font>== | ||
. | . | ||
തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള | തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളില്‍ഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുള്‍പ്പെടെ അനേകര്‍ അറിവ് നുകര്‍ന്ന ഒരു പാഠശാലയാണ്. | ||
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികള്‍വിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂര്‍പ്വ്വപ്രതാപത്തോടെ, | രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികള്‍വിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂര്‍പ്വ്വപ്രതാപത്തോടെ, | ||
പ്രൗഢിയോടെ അല്ല,== | |||
കൂടുത ഗാംഭീരൃത്തോടെ അതിന്റെ ധര്‍മം നിറ്വ്വഹിക്കുന്നു.ചരിത്രപരമായ കാരണങ്ങളാല്‍ വിദൃഭൃാസ പിന്നാക്കാവസ്ഥയില്‍ അകപ്പെട്ടിരുന്നപ്രദേശത്തിന് പരിഹാരമായി മനുഷൃ | |||
സ്നേഹികളും | സ്നേഹികളും വിദൃഭൃാസ തല്പരരായ മഹത്തുക്കള്‍സ്ഥാപിച്ച ഒാത്തുപളളി യുടെ ഭാഗമായി 1928 ല്‍ സ്ഥാപനം രൂപം നല്കി.പാലമഠത്തില്‍ രായിന്‍മമ്മദ്മൊല്ല എന്നയാളാണ് സൂത്രധാരന്‍.ചോര്‍ന്നൊലിക്കുന്ന | ||
ഒാല ഷെഡില്‍ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സര്‍റ്വ്വാദരണീയനായ ഇ കെ മൊയ്തീന്‍കുട്ടി | ഒാല ഷെഡില്‍ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സര്‍റ്വ്വാദരണീയനായ '''ഇ കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അക്കാലത്തെ പഠിതാവാണ്. 1934 ല്‍ | ||
രാജാജി വിദൃഭൃാസപരിഷ്കാരത്തിന്റെ ഭാഗമായി ഗഫൂറ്ഷാ എന്ന | രാജാജി വിദൃഭൃാസപരിഷ്കാരത്തിന്റെ ഭാഗമായി ഗഫൂറ്ഷാ എന്ന വിദൃഭൃാസ ഒഫീസര്‍ എയിഡഡ് പദവി നല്കി, േശഷം കുന്നുമമല്‍ അബ്ദുല്മുസ്ലിയാര്, വി കൃഷ്ണന് നായര്‍ എന്നിവരിലേക് മാറ്റം | ||
ചെയ്യപ്പെട്ടു.അക്കാലത്ത് കൊടും പട്ടിണിയും ദാരിദൃവും വളര്‍ച്ചക്ക് പ്രതിബനധമായി.ഈ പ്രതികൂല സാഹചരൃതതില് സാമൂഹൃപരിഷകരണം കാംക്ഷിച്ച ഇ കെ മൊയ്തീന്കട്ടിമാസ്റ്ററുടെ നേതൃത്വത്തില്‍രൂപീകൃതമാ | ചെയ്യപ്പെട്ടു.അക്കാലത്ത് കൊടും പട്ടിണിയും ദാരിദൃവും വളര്‍ച്ചക്ക് പ്രതിബനധമായി.ഈ പ്രതികൂല സാഹചരൃതതില് സാമൂഹൃപരിഷകരണം കാംക്ഷിച്ച ഇ കെ മൊയ്തീന്കട്ടിമാസ്റ്ററുടെ നേതൃത്വത്തില്‍രൂപീകൃതമാ | ||
യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി | യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി | ||
ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്‍,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവര്‍അടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍സ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സറ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും | ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്‍,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവര്‍അടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍സ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സറ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും | ||
വലിയ വിദൃാലയം.അധൃായനവര്‍ഷാരംഭത്തില്‍സ്കുള്‍ഒാഡിറ്റോറിയത്തില്‍നടക്കുന്ന വന്‍രക്ഷകതൃ കൂട്ടായ്മയില്‍ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികള്‍ സ്ഥാപനത്തിന്റ ദൈനം ദിന പ്രവ | വലിയ വിദൃാലയം.അധൃായനവര്‍ഷാരംഭത്തില്‍സ്കുള്‍ഒാഡിറ്റോറിയത്തില്‍നടക്കുന്ന വന്‍രക്ഷകതൃ കൂട്ടായ്മയില്‍ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികള്‍ സ്ഥാപനത്തിന്റ ദൈനം ദിന പ്രവ | ||
റ്ത്തനങ്ങള്ക്ക് പിന്‍ബലം ഏകുന്നു | റ്ത്തനങ്ങള്ക്ക് പിന്‍ബലം ഏകുന്നു | ||
==<font color = green size=4> ''' പ്രധാന അദ്ധ്യാപിക ''' </font> == | ==<font color = green size=4> ''' പ്രധാന അദ്ധ്യാപിക ''' </font> == |