ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) ('{{prettyurl|Amritha Boys HS Parakode}} {{PHSchoolFrame/Header}} {{Infobox School |സ്ഥലപ്പേര്= |വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}}{{prettyurl|Amrita Boys High School Parakodu}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പറക്കോട് | |||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്=38053 | |സ്കൂൾ കോഡ്=38053 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120100116 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=17 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=4 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1942 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= അമൃത ബോയ്സ് ഹൈസ്കൂൾ,പറക്കോട് | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പറക്കോട് | ||
|പിൻ കോഡ്= | |പിൻ കോഡ്=691554 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0473 4216180 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=pgmbhs@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=അടൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=അടൂർ | ||
|താലൂക്ക്= | |താലൂക്ക്=അടൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|സ്കൂൾ തലം= | |ആൺകുട്ടികളുടെ എണ്ണം 1-10=416 | ||
|മാദ്ധ്യമം= | |പെൺകുട്ടികളുടെ എണ്ണം 1-10=0 | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10427 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=416 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=416 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വി ടി ജയശ്രീ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിൽ നെടുംപള്ളിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=൫൫൫.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 56: | ||
|logo_size=50px | |logo_size=50px | ||

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത ബോയ്സ് ഹൈസ്ക്കൂൾ. | |||
==ചരിത്രം== | |||
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ഭൗതിക സാഹചര്യങ്ങൾ|കൂടുതലറിയാം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*അമൃത ബോയ്സ് [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ എൻ.സി.സി|എച്ച്.എസ്. പറക്കോട്/ എൻ.സി.സി]] | |||
*[[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[അമൃത ബോയിസ് എച്ച്..എസ്, പറക്കോട്/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||

!ക്രമനമ്പർ | |||
!പേര് | |||

|1 | |||
|ശ്രീ.പി.കെ നീലകണ്ഠപിള്ള | |||

|2 | |||
|ശ്രീ.ആർ ഗോപിനാഥൻ നായർ | |||

|3 | |||
|ശ്രീമതീ ജി. സരോജിനിയമ്മ | |||

| 4 | |||
|ശ്രീമതീ ജി.സരസ്വതിയമ്മ | |||

| 5 | |||
|ശ്രീമതീ .ദേവകിയമ്മ | |||

|6 | |||
|ശ്രീമതീ .ശാന്തകുമാരിയമ്മ | |||

|7 | |||
|ശ്രീ പി.വി വർഗ്ഗീസ്സ് | |||

|8 | |||
|ശ്രീ.എൻ. ഗോപാലൻ നായർ | |||

|9 | |||
|ശ്രീ ആർ.മാധവക്കുറുപ്പ് | |||

|10 | |||
|ശ്രീമതീ എം.പി രാധാമണി | |||

|11 | |||
|ശ്രീ.എം.ആർ രാജഗോപാലൻ നായർ | |||

|12 | |||
|ശ്രീ. വി. ഐ വർഗ്ഗീസ് | |||

|13 | |||
| ശ്രീമതീ .സാറാമ്മ ജോസഫ് | |||

|14 | |||
|ശ്രീമതി.വി.എസ് രമാദേവി | |||

|15 | |||
|ശ്രീമതി എ ജയലക്ഷ്മി | |||

|16 | |||
|ആർ മധുസൂദനൻ നായർ | |||

==മികവുകൾ== | |||
*79 വർഷം ,വിജ്ഞാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം. | |||
*എസ്,എസ്. എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം. | |||
*ജില്ലയിലെ ഏറ്റവുും മികച്ച എൻ.സി.സി യൂണിറ്റ് | |||
*കലാ കായിക രംഗങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ | |||
*ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിൽ ജയം | |||
*എൻ.എം. എം.എസ്, എൻ.ടി.എസ് പരീക്ഷകളിൽ വിജയം | |||
*ഇൻസ്പെയർ അവാർഡ് | |||
*യു.എസ്.എസ് പരീക്ഷകളിൽ വിജയം | |||
*ഡിജിറ്റൽ മാഗസിൻ | |||
*ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീമതി.രാജലക്ഷ്മി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു. | |||
*കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം | |||
==ദിനാചരണങ്ങൾ== | |||
*സ്ക്കൂൾ പ്രവേശനോത്സവം | |||
*ലോകപരിസ്ഥിതിദിനം-ജൂൺ 5 | |||
*വായനാദിനം-ജൂൺ 19 | |||
* അന്താരാഷ്ട്ര യോഗാദിനം-ജൂൺ 21 | |||
*ലഹരിവിരുദ്ധദിനം-ജൂൺ 26 | |||
*സ്വാതന്ത്ര്യദിനം-ആഗസ്ററ് 15 | |||
*അധ്യാപകദിനം-സെപ്തംബർ 5 | |||
*ഗാന്ധിജയന്തി-ഒക്ടോബർ 2 | |||
*മലയാളഭാഷാദിനം-നവംബർ 1 | |||
*ശിശുദിനം-നവംബർ 14 | |||
*റിപ്പബ്ളിക് ദിനം-ജനുവരി 26 | |||
==അദ്ധ്യാപകർ== | |||
{| class="wikitable" | |||

!ക്രമനമ്പർ | |||
!പേര് | |||
!തസ്തിക | |||

|1 | |||
|ആർ.മധുസൂദനൻ നായർ | |||
|ഹെഡ് മാസ്റ്റർ | |||

|2 | |||
|വി.ടി ജയശ്രി | |||
|എച്ച്.എസ്.റ്റി(സോഷ്യൽസയൻസ്) | |||

|3 | |||
|കെ.ശ്രീകുമാരി | |||
|എച്ച്.എസ്.റ്റി(സോഷ്യൽസയൻസ്) | |||

|4 | |||
|കെ.ഇന്ദുകല | |||
|എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്) | |||

|5 | |||
|കെ.ജി മായ | |||
|എച്ച്.എസ്.റ്റി(ഹിന്ദി) | |||

|6 | |||
|വി.രാജശ്രി | |||
|എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്) | |||

|7 | |||
|പി.ബി ലളിത | |||
|എച്ച്.എസ്.റ്റി(മലയാളം) | |||

|8 | |||
|ആർ.രശ്മി | |||
|എച്ച്.എസ്.റ്റി(ഇംഗ്ളീഷ്) | |||

|9 | |||
|എസ്.പ്രീത | |||
|എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്) | |||

|10 | |||
|എസ്.സുജ | |||
| എച്ച്.എസ്.റ്റി(ഇംഗ്ളീഷ്) | |||

|11 | |||
|സ്വപ്ന. ജി.നായർ | |||
|എച്ച്.എസ്.റ്റി(നാച്ചുറൽ സയൻസ്) | |||

|12 | |||
|ആർ.സന്ധ്യ | |||
|എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്) | |||

|13 | |||
|ജി.മനോജ് | |||
|എച്ച്.എസ്.റ്റി(മലയാളം) | |||

|14 | |||
|എം.ഗോപീകൃഷ്ണൻ | |||
|ഫിസിക്കൽ എഡ്യുക്കേഷൻ | |||

|15 | |||
|എം അജികുമാർ | |||
|യു.പി.എസ്.റ്റി | |||

|16 | |||
|പി.ആർ റാണിലക്ഷ്മി | |||
|യു.പി.എസ്.റ്റി | |||

|17 | |||
|എസ്.ശ്രീജ | |||
|യു പി.എസ്.റ്റി | |||

|18 | |||
|ശ്രീജ.എസ്.നായർ | |||
|യു പി എസ് റ്റി | |||

|19 | |||
|ലേഖ.ജി.നായർ | |||
|എൽ ജി സംസ്കൃതം | |||

|20 | |||
|ശ്രീപ | |||
|യു പി എസ് റ്റി | |||

|21 | |||
|കാർത്തിക പ്രസാദ് | |||
|മ്യൂസിക് | |||

|22 | |||
|രമ്യ.ആർ | |||
|എൽ ജി ഹിന്ദി | |||

==ക്ലബ്ബുകൾ== | |||
*എൻ.സി.സി | |||
*ജൂനിയർ റെഡ്ക്രോസ് | |||
*ലിറ്റിൽ കൈറ്റ്സ് | |||
*കലാ-സാഹിത്യവേദി | |||
*വിദ്യാരംഗം | |||
*ഗണിത ക്ലബ് | |||
*സയൻസ് ക്ലബ് | |||
*സോഷ്യൽസയൻസ് ക്ലബ് | |||
*ഹെൽത്ത് ക്ലബ് | |||
*പരിസ്ഥിതി ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
==സ്കൂൾ ഫോട്ടോകൾ== | |||
[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/കൂടുതൽ അറിയാം|കൂടുതൽ അറിയാം

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||

ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ | |||
==വഴികാട്ടി== | |||
*കായംകുളം-പുനലൂർ റോഡിൽ അടൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റർ കിഴക്കുമാറി റോഡിനു ഇടതുവശത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
*പത്തനംതിട്ട-കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിലെത്താം. | |||
{{Slippymap|lat=9.141753|lon= 76.124375|zoom=16|width=full|height=400|marker=yes}} | |||
==അവലംബം== | |||
1.സ്ക്കൂൾ സ്മരണിക | |||
2.പഴയകാല രേഖകൾ | |||
3.വിക്കിമാപ്പിയ |
തിരുത്തലുകൾ