"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന് (മൂലരൂപം കാണുക)
20:10, 14 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->file:///home/rinu/Desktop/gmlp/6x4%20%201each%20(1).jpg | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->file:///home/rinu/Desktop/gmlp/6x4%20%201each%20(1).jpg | ||
{{Infobox LPSchool| | {{Infobox LPSchool| | ||
വരി 31: | വരി 31: | ||
പ്രധാന അദ്ധ്യാപകന്=മുരളീധരന്.വി | | പ്രധാന അദ്ധ്യാപകന്=മുരളീധരന്.വി | | ||
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദലി.ടി | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദലി.ടി | | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം= [[G.M.L.P School Cherukunnnu.jpg]] | ||
'''മലപ്പുറം ജില്ലയിലെ | '''മലപ്പുറം ജില്ലയിലെ | ||
ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഗവണ്മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ചെറുകുന്ന് ജി.എം.എല്‍.പി.സ്കൂള്‍ </font> ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവണ്മെന്റ് എലിമെന്ററി സക്കൂള് എന്ന പേരിലാണറിയപ്പെട്ടിരുന്നത്.''' | ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഗവണ്മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ചെറുകുന്ന് ജി.എം.എല്‍.പി.സ്കൂള്‍ </font> ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവണ്മെന്റ് എലിമെന്ററി സക്കൂള് എന്ന പേരിലാണറിയപ്പെട്ടിരുന്നത്.''' | ||
വരി 42: | വരി 42: | ||
ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിര്‍മ്മിച്ച് ഗവണ്മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ ഒരു കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. | ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിര്‍മ്മിച്ച് ഗവണ്മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ ഒരു കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. | ||
കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 86 വര്‍ഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , educat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവന പാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്.......... | കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 86 വര്‍ഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , educat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവന പാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്.......... | ||
==<FONT COLOR=RED> '''അധ്യാപകര്‍'''' </FONT>== | ==<FONT COLOR=RED> '''അധ്യാപകര്‍'''' </FONT>== | ||
#[[{{PAGENAME}}/സ്റ്റാഫ്|സ്റ്റാഫ്]] | #[[{{PAGENAME}}/സ്റ്റാഫ്|സ്റ്റാഫ്]] | ||