Jump to content
സഹായം

"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|F.M.C.T H.S.S KARUMALOOR}}
{{prettyurl|F.M.C.T H.S.S KARUMALOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{HSSchoolFrame/Header}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ എച്ച് എസ് എസ് പുതിയകാവ്‍|
പേര്=FMCTHSS KARUMALLOOR|
സ്ഥലപ്പേര്=കരുമാല്ലൂ൪ |
സ്ഥലപ്പേര്=കരുമാല്ലൂ൪ |
വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാഭ്യാസ ജില്ല=ആലുവ|
വരി 26: വരി 28:
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=‍ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=‍ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=COMMERCE,BIO MATHS|
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്‌|
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്‌|
ആൺകുട്ടികളുടെ എണ്ണം=150|
ആൺകുട്ടികളുടെ എണ്ണം=353|
പെൺകുട്ടികളുടെ എണ്ണം=140|
പെൺകുട്ടികളുടെ എണ്ണം=345|
വിദ്യാർത്ഥികളുടെ എണ്ണം=324|
വിദ്യാർത്ഥികളുടെ എണ്ണം=698|
അദ്ധ്യാപകരുടെ എണ്ണം=30|
അദ്ധ്യാപകരുടെ എണ്ണം=30|
പ്രിൻസിപ്പൽ=പീറ്റർ ജോൺ|  
പ്രിൻസിപ്പൽ=പീറ്റർ ജോൺ|  
പ്രധാന അദ്ധ്യാപകൻ=ജിഷ വർഗീസ്|
പ്രധാന അദ്ധ്യാപകൻ=ജിഷ വർഗീസ്|
പി.ടി.ഏ. പ്രസിഡണ്ട്=‍ അശോകൻ|
പി.ടി.ഏ. പ്രസിഡണ്ട്=‍ K K POLLY|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=205|
സ്കൂൾ ചിത്രം=എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ.jpg‎|
സ്കൂൾ ചിത്രം=എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ.jpg‎|
}}
}}




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 


== ആമുഖം ==
'''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ  ജില്ലയിൽ പറവൂർ ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് എഫ് എം സി ടി എച് എസ് കരുമാല്ലൂർ'''


== ആമുഖം ==
[[എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയ എഫ്.എം.സി.റ്റി. എച്ച്.എസ് എന്ന ഈ വിദ്യാലയം മേനാച്ചേരി ചാരിറ്റി ട്രസ്റ്റിന്റെ കീഴിൽ 1982 ൽ ആരംഭിച്ചു. പരേതനായ റവ.ഫാ. ജോസഫ് മേനാച്ചേരിയായിരുന്നു സ്ഥാപകനും മാനേജറും. ഹൈസ്ക്കൂൾ വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ആലുവ-പറവൂർ റൂട്ടിൽ തട്ടാംപടിക്കും മനയ്ക്കപ്പടിക്കും ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ കരുമാല്ലൂർ സെന്റ് തെമസ് പള്ളി വികാരി ഫാ. പോൾ ആത്തപ്പിള്ളിയാണ്.


== '''ലഘുചരിത്രം '''  ==
== '''ലഘുചരിത്രം '''  ==
   
   
1982-83 അധ്യയന വ൪‍ഷം ജൂൺ ഒന്നാം തിയതി കരുമാല്ലൂ൪ എഫ്.എം.സി.ടി. എച്ച്.എസ് സ്ഥാപിതമായി. റവ.ഫാദ൪ ജോസഫ് മേനാച്ചേരിയാണ് ഈ  
1982-83 അധ്യയന വ൪‍ഷം ജൂൺ ഒന്നാം തിയതി കരുമാല്ലൂ൪ എഫ്.എം.സി.ടി. എച്ച്.എസ് സ്ഥാപിതമായി. റവ.ഫാദ൪ ജോസഫ് മേനാച്ചേരിയാണ് ഈ സ്കൂളിന്റെ സ്ഥാപക൯.  
സ്കൂളിന്റെ സ്ഥാപക൯. ഫാദ൪ മേനാച്ചേരി ചാരിറ്റി ട്രസ്റ്റിനാണ് സ്കൂൾ അനുവദിച്ചത്. ആദ്യ കാലത്ത് ആറ് ട്രസ്റ്റ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എട്ടാം ക്ളാസ്സിൽ  176 വിദ്യാ൪ത്ഥികളും ആറ് അധ്യാപകരും രണ്ട് അനധ്യാപകരുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. ആദ്യവ൪ഷം ടീച്ചറി൯ചാ൪ജ്ജായി സേവനം അനുഷ്ഠിച്ചത് ശ്രീമതി പി. ജെ. മേരിയാണ്. കരുമാല്ലൂ൪ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ഇവിടെ ഹൈസ്കൂൾവിഭാഗം മാത്രമേ പ്രവ൪ത്തിക്കുന്നുള്ളൂ. അവികസിത മേഖലയായ ഈ പ്രദേശത്തിന് ഈ സ്കൂൾവളരെ അനുഗ്രഹമാണ്. 1984-85 അധ്യയന വ൪ഷത്തിൽ ആദ്യ എസ്.എസ്.എൽ‍‍.സി. ബാച്ച് പരീക്ഷയ്ക്കിരുന്നു. 27 വ൪ഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് 9 ‍ഡിവിഷനുകളിലായി 290 വിദ്യാ൪ത്ഥികളും 16 അധ്യാപകരും 4 അനധ്യാപകരുമാണുള്ളത്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി. ജിഷ വർഗീസ് ആണ്. കരുമാല്ലൂ൪ സെന്റ് തോമസ് പള്ളി
വികാരിയായ റവ. ഫാദ൪ ബൈജു വടക്കുംചേരിയാണ് ഇപ്പോഴത്തെ മാനേജ൪. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഈ സ്കൂൾ ഇന്ന് ഭംഗിയായി പ്രവ൪ത്തിക്കുന്നു.


== സൗകര്യങ്ങൾ ==
[[എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/ചരിത്രം|കൂടുതൽ  വായിക്കുക]]
സ്മാർട്ട് ക്ലാസ്സ് റൂം


റീഡിംഗ് റൂം
== '''നേട്ടങ്ങൾ''' ==
ശ്രദ്ധേയമായ നേട്ടങ്ങൾ  കൊയ്യാൻ സ്കൂളിന്  കഴിഞ്ഞിട്ടുണ്ട് .


ലൈബ്രറി
[[എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


സയൻസ് ലാബ്
== '''പാഠ്യേതര പ്രവർത്തങ്ങൾ''' ==


കംപ്യൂട്ടർ ലാബ്
* ഡിജിറ്റൽ മാഗസിൻ


== നേട്ടങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സാധാരണക്കാരായ വിദ്യാർഥിക്കൾക്ക് ഏറ്റവും നല്ല ഭൗതീക സൗകര്യങ്ങൾ സജീകരിക്കാൻ സ്കൂൾ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടുണ്ട്.


[[എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== മറ്റു പ്രവർത്തനങ്ങൾ ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==


==<font color="#0066FF"><b>വഴികാട്ടി</b></font>==
=='''വഴികാട്ടി'''==
{{#multimaps: 10.13148, 76.28153   | width=800px| zoom=18}}
*11.1 km  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം
*നാഷണൽ ഹൈവെയിൽ 11.2km  ബസ്റ്റാന്റിൽ നിന്നും - ഓട്ടോ മാർഗ്ഗം
----
{{#multimaps: 10.133863, 76.272969   | width=800px| zoom=18}}


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1177362...2245669" എന്ന താളിൽനിന്ന് ശേഖരിച്ചത്