"ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ് (മൂലരൂപം കാണുക)
14:07, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→പ്രവർത്തനം
No edit summary |
(ചെ.) (→പ്രവർത്തനം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=ഐ ടി ക്ലബ്= | =ഐ ടി ക്ലബ്= | ||
==കൺവീനർ== | |||
മുഹമ്മദ് അസ്‌ലം | |||
==പ്രവർത്തനം== | |||
2018-19 അദ്ധ്യായന വർഷത്തെ ഐ.ടി ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർ ഉൾപ്പെടെ 100 ൽ അധികം അംഗങ്ങളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എസ്.ഐ.ടി.സി, ജെ.ഐ.ടി.സി.മാർ നേതൃത്വം നൽകുന്നു.സ്കൂൾ സ്റ്റുഡന്റ് ഐടി കോർഡിനേറ്ററായി ഫിർഷാദ് തെരഞ്ഞെടുക്കപ്പെട്ടുഐ.ടി. മേളയുടെ മുന്നോടിയായി മത്സരയിനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ തീരുമാനിച്ചുപ.ഐ.സി.ടി അധിഷ്ഠിത പഠനം ക്ലാസ്സ് റൂമുകളിൽ കൂടുതൽ സജ്ജീവമാക്കുന്നതിന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. ഇവർക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാർഡ് വെയർ ഇവയിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു. [[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ്/പ്രവർത്തനങ്ങൾ|കൂടുതൽ]] | |||
<!--visbot verified-chils->--> |