Jump to content
സഹായം

"മൂലാട് ഹിന്ദു എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|MOOLAD HINDU ALPS}}
{{prettyurl|MOOLAD HINDU ALPS}}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47645
| സ്കൂൾ കോഡ്= 47645
| സ്ഥാപിതവര്‍ഷം=1921
| സ്ഥാപിതവർഷം=1921
| സ്കൂള്‍ വിലാസം=മൂലാട്  
| സ്കൂൾ വിലാസം=മൂലാട്  
| പിന്‍ കോഡ്=673614
| പിൻ കോഡ്=673614
| സ്കൂള്‍ ഫോണ്‍=04962652302  
| സ്കൂൾ ഫോൺ=04962652302  
| സ്കൂള്‍ ഇമെയില്‍=mooladhalp@gmail.com   
| സ്കൂൾ ഇമെയിൽ=mooladhalp@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്  
| ഭരണ വിഭാഗം=എയ്ഡഡ്  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 44
| ആൺകുട്ടികളുടെ എണ്ണം= 44
| പെൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 84
| വിദ്യാർത്ഥികളുടെ എണ്ണം= 84
| അദ്ധ്യാപകരുടെ എണ്ണം=  6   
| അദ്ധ്യാപകരുടെ എണ്ണം=  6   
| പ്രധാന അദ്ധ്യാപകന്‍=  ശോഭന കെ
| പ്രധാന അദ്ധ്യാപകൻ=  ശോഭന കെ
| പി.ടി.ഏ. പ്രസിഡണ്ട്= ഷാലു         
| പി.ടി.ഏ. പ്രസിഡണ്ട്= ഷാലു         
| സ്കൂള്‍ ചിത്രം=[[പ്രമാണം:My school8.jpg|thumb|121323]]
| സ്കൂൾ ചിത്രം=[[പ്രമാണം:My school8.jpg|thumb|121323]]
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
   ആത്മവിദ്യാസംഘത്തിന്റെ  പ്രവര്‍ത്തകനായിരുന്ന ശ്രീ .വാഗ്ഭാടാനന്ദ  ഗുരുദേവന്റെസഹായത്താല്‍   അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ  പ്രയത്നത്താലാണ്  ഈ സ്ക്കൂള്‍ തുടങ്ങിയത് .  സര്‍വശ്രീ. കോണിക്കോത്ത്ചാത്തു  വൈദ്യര്‍,കോണിക്കോത്ത് ഗോവിന്ദന്‍ വൈദ്യര്‍, പനിച്ചിക്കണ്ടി കേളപ്പന്‍ വേട്ടുുവഞ്ചേരി കടുങ്ങോന്‍,തൈക്കോട്ട്  ചെക്കിണി  മുതലായവര്‍ ഈ സ്ഥാപനത്തിന്റെ  നിര്‍മാണത്തില്‍ പ്രയത്നിച്ച  പ്രമുഖ വ്യക്തികളാണ്.   
   ആത്മവിദ്യാസംഘത്തിന്റെ  പ്രവർത്തകനായിരുന്ന ശ്രീ .വാഗ്ഭാടാനന്ദ  ഗുരുദേവന്റെസഹായത്താൽ   അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ  പ്രയത്നത്താലാണ്  ഈ സ്ക്കൂൾ തുടങ്ങിയത് .  സർവശ്രീ. കോണിക്കോത്ത്ചാത്തു  വൈദ്യർ,കോണിക്കോത്ത് ഗോവിന്ദൻ വൈദ്യർ, പനിച്ചിക്കണ്ടി കേളപ്പൻ വേട്ടുുവഞ്ചേരി കടുങ്ങോൻ,തൈക്കോട്ട്  ചെക്കിണി  മുതലായവർ ഈ സ്ഥാപനത്തിന്റെ  നിർമാണത്തിൽ പ്രയത്നിച്ച  പ്രമുഖ വ്യക്തികളാണ്.   
   കോട്ടൂൂര്‍ പഞ്ചായത്തില്‍പ്പെട്ട   മൂലാട്പ്രദേശത്ത് ചാലിക്കര  - അവറാട്ടുുമുക്ക് റോഡിന്റെ  ഒരു  ഭാഗത്തായി 30സെന്റ്    സ്ഥലത്താണ്  സ്ക്കൂള്‍   സ്ഥിതിചെയ്യുന്നത്.  1921ല്‍   സ്ഥാപിച്ച  ഈ  വിദ്യാലയം ഉദ്ഘാടനംചെയ്തത്    അന്നത്തെ  കോട്ടൂൂര്‍   വില്ലേജ്  അധികാരിയാണ്.  ഈ  വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നല്‍കിയത് വെങ്കപ്പറമ്പത്ത്കുു‍‍‍‍‍‍‍‍‍‍‍‍ഞ്ഞിപ്പെരച്ചന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ആയി പ്രവര്‍ത്തിച്ചത് ഉള്ളിയേരി സ്വദേശിയായ ഗോവിന്ദന്‍ മാസ്റ്ററാണ്.സ്ഥാപക മാനേജര്‍ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ ആണ്.മദ്രാസ് എഡ്യൂൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ 50 കുട്ടികളോടു കൂടി ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചന്‍ ,കുപ്പേരി ചാത്തുവൈദ്യര്‍, ഗോവിന്ദന്‍ വൈദ്യര്‍, രാമന്‍ മാസ്റ്റര്‍, എന്നിവര്‍ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തില്‍ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
   കോട്ടൂൂർ പഞ്ചായത്തിൽപ്പെട്ട   മൂലാട്പ്രദേശത്ത് ചാലിക്കര  - അവറാട്ടുുമുക്ക് റോഡിന്റെ  ഒരു  ഭാഗത്തായി 30സെന്റ്    സ്ഥലത്താണ്  സ്ക്കൂൾ   സ്ഥിതിചെയ്യുന്നത്.  1921ൽ   സ്ഥാപിച്ച  ഈ  വിദ്യാലയം ഉദ്ഘാടനംചെയ്തത്    അന്നത്തെ  കോട്ടൂൂർ   വില്ലേജ്  അധികാരിയാണ്.  ഈ  വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് വെങ്കപ്പറമ്പത്ത്കുു‍‍‍‍‍‍‍‍‍‍‍‍ഞ്ഞിപ്പെരച്ചൻ എന്ന വിദ്യാർത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർആയി പ്രവർത്തിച്ചത് ഉള്ളിയേരി സ്വദേശിയായ ഗോവിന്ദൻ മാസ്റ്ററാണ്.സ്ഥാപക മാനേജർ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർ ആണ്.മദ്രാസ് എഡ്യൂൂക്കേഷൻ ബോർഡിന്റെ കീഴിൽ 50 കുട്ടികളോടു കൂടി ഒന്നു മുതൽ 5 വരെ ക്ലാസുകൾ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചൻ ,കുപ്പേരി ചാത്തുവൈദ്യർ, ഗോവിന്ദൻ വൈദ്യർ, രാമൻ മാസ്റ്റർ, എന്നിവർ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തിൽ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
   നാരായണന്‍ മാസ്റ്റര്‍,മാധവന്‍ മാസ്റ്റര്‍,എം.എസ് നമ്പൂതിരിമാസ്റ്റര്‍ ,ദേവകി ടീച്ചര്‍,എന്‍.കു‍‍ഞ്ഞിരാമന്‍ മാസ്റ്റര്‍,പി.മനോരമ ടീച്ചര്‍,എം.ശങ്കരന്‍ മാസ്റ്റര്‍,എ.ശാരദ ടീച്ചര്‍,ബി.രാധാമണി ടീച്ചര്‍,സി.ടി.ശോഭന ടീച്ചര്‍,പി.രാജേന്ദ്രന്‍ മാസ്റ്റര്‍എന്നിവര്‍ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ക്ക് ശേഷം ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍സ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും  വളരെപിന്നോക്കം  നില്‍ക്കുന്ന   ഈ  പ്രദേശത്തിലെ  ജനങ്ങളെ അറിവിന്റെ  മേഖലയിലേക്ക് എത്തിക്കുവാന്‍ ഈ സ്ഥാപനത്തിലെ  അധ്യാപകര്‍ വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂര്‍ പഞ്ചായത്തിലെ  മൂലാട്  ഉയര്‍ന്നസക്ഷരതാനിലവാരമുള്ള പ്രദേശമായി  ഉയര്‍ത്താന്‍ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .  മാനേജ്മെന്റിന്റെയും    പി .ടി .എ  യുടെയും  ശ്രമഫലമായി  ഇന്ന്  ഈ  വിദ്യാലയം വളരെയേറെ  മാറിയിട്ടുണ്ട് .  പാഠ്യ , പാഠ്യേതര  വിഷയങ്ങളിലും  വിദ്യാര്‍ത്ഥികള്‍   മുന്‍പന്തിയിലാണ്.ശ്രീ .കെ.സദാനന്ദന്‍ മാനേജറും  ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ  ഈ  വിദ്യാലയത്തില്‍ ഇന്ന്84വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ്  ഇപ്പോള്‍ ഉള്ളത്.  
   നാരായണൻ മാസ്റ്റർ,മാധവൻ മാസ്റ്റർ,എം.എസ് നമ്പൂതിരിമാസ്റ്റർ ,ദേവകി ടീച്ചർ,എൻ.കു‍‍ഞ്ഞിരാമൻ മാസ്റ്റർ,പി.മനോരമ ടീച്ചർ,എം.ശങ്കരൻ മാസ്റ്റർ,എ.ശാരദ ടീച്ചർ,ബി.രാധാമണി ടീച്ചർ,സി.ടി.ശോഭന ടീച്ചർ,പി.രാജേന്ദ്രൻ മാസ്റ്റർഎന്നിവർ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർക്ക് ശേഷം ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർസ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും  വളരെപിന്നോക്കം  നിൽക്കുന്ന   ഈ  പ്രദേശത്തിലെ  ജനങ്ങളെ അറിവിന്റെ  മേഖലയിലേക്ക് എത്തിക്കുവാൻ ഈ സ്ഥാപനത്തിലെ  അധ്യാപകർ വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂർ പഞ്ചായത്തിലെ  മൂലാട്  ഉയർന്നസക്ഷരതാനിലവാരമുള്ള പ്രദേശമായി  ഉയർത്താൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .  മാനേജ്മെന്റിന്റെയും    പി .ടി .എ  യുടെയും  ശ്രമഫലമായി  ഇന്ന്  ഈ  വിദ്യാലയം വളരെയേറെ  മാറിയിട്ടുണ്ട് .  പാഠ്യ , പാഠ്യേതര  വിഷയങ്ങളിലും  വിദ്യാർത്ഥികൾ   മുൻപന്തിയിലാണ്.ശ്രീ .കെ.സദാനന്ദൻ മാനേജറും  ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ  ഈ  വിദ്യാലയത്തിൽ ഇന്ന്84വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ്  ഇപ്പോൾ ഉള്ളത്.  
            
            


വരി 38: വരി 39:


==മികവുകൾ==
==മികവുകൾ==
[[പ്രമാണം:47645.pic3.jpg|thumb|മൂലാട് ഹിന്ദു എ എല്‍ പി സ്കൂള്‍]]
[[പ്രമാണം:47645.pic3.jpg|thumb|മൂലാട് ഹിന്ദു എ എൽ പി സ്കൂൾ]]


മൂലാട് ഹിന്ദു എ എല്‍ പി സ്ക്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ 28-1-2017 ‍ഞായറാഴ്‌ച രാവിലെ 9.30ന് ആകാ
മൂലാട് ഹിന്ദു എ എൽ പി സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ 28-1-2017 ‍ഞായറാഴ്‌ച രാവിലെ 9.30ന് ആകാ
ശവാണി പൂക്കൂടയില്‍...
ശവാണി പൂക്കൂടയിൽ...


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


        
        
  == <big>അധ്യാപകര്‍</big> ==
  == <big>അധ്യാപകർ</big> ==
ശോഭന കെ, ജയശ്രീ കെ, സനില കെ ഡി, സന്ധ്യ കെ, ബവിത എന്‍,  
ശോഭന കെ, ജയശ്രീ കെ, സനില കെ ഡി, സന്ധ്യ കെ, ബവിത എൻ,  
സെല്‍മ കെ വി.
സെൽമ കെ വി.


==ക്ളബുകൾ==
==ക്ളബുകൾ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1173885" എന്ന താളിൽനിന്ന് ശേഖരിച്ചത്